Wayanad, ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസ്സുകാരന്‍ മരിച്ചു

A two and a half year old boy died after the ball got stuck in his throat cleanup

Wayanad: കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ചെറിയ പ്ലാസ്റ്റിക്ക്‌ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസ്സുകാരന്‍ മരിച്ചു. അരമ്പറ്റക്കുന്ന് വൈപ്പടി ഇലങ്ങോളി മുഹമ്മദ് ജലീലിന്റെ മകന്‍ മുഹമ്മദ് അബൂബക്കര്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ഉടന്‍ തന്നെ കുട്ടിയെ പടിഞ്ഞാറത്തറയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ തുടര്‍ന്ന്‌മേപ്പാടിയിലെ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Meppadi, റിസോര്‍ട്ടില്‍ വെച്ച് വിനോദസഞ്ചാരി ഷോക്കേറ്റ് മരിച്ചു

The tourist died of shock at the resort

Meppadi:കുന്നമ്പറ്റ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വെച്ച് വിനോദ സഞ്ചാരിയായ യുവാവ് ഷോക്കേറ്റ് മരിച്ചു. തമിഴ്‌നാട് ഡിണ്ടിഗല്‍ എംവിഎം നഗര്‍  ബാലാജി (21) ആണ് മരിച്ചത്. കുന്നമ്പറ്റ സിതാറാംവയല്‍ ലിറ്റില്‍ വുഡ് വില്ല റിസോര്‍ട്ടില്‍ വെച്ച് ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. പോണ്ടിച്ചേരി അറുപടൈ വീട് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് ബാലാജി. പന്ത്രണ്ട് പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘം ഇന്നലെ വൈകീട്ടാണ് റിസോര്‍ട്ടിലെത്തിയത്. തുടര്‍ന്ന് കുളിക്കുന്നതിനിടെ മുകളിലേക്ക് കയറാനായി സ്വിമ്മിങ് പൂളിന്റെ വൈദ്യുതവിളക്ക് ഘടിപ്പിച്ച ഗ്രില്ലില്‍ പിടിച്ചപ്പോഴാണ് ഇദ്ദേഹത്തിന് […]

Thamarassery, എരിഞ്ഞമർന്ന ബേക്കറി ഉടമകൾക്ക് “അപ്പക്കൂടിൻ്റെ ” കൈത്താങ്ങ്.

appakkoots handout to burnt out bakery owners cleanup

Thamarassery, കഴിഞ്ഞ ദിവസം തീ കത്തിനശിച്ച സരോജ് ബേക്കറി, കാബ്രോ ബേക്കറി എന്നിവയുടെ ഉടമകൾക്ക് ബേക്കറികളുടെ കൂട്ടാഴ്മയായ “അപ്പക്കൂട് ”രണ്ടു ലക്ഷം രൂപ അടിയന്തിര ധനസഹായം നൽകും. സ്ഥാപനത്തിൻ്റെ പുനക്രമീകരണം ആരംഭിക്കുന്നതിനു വേണ്ടിയാണ് സഹായം. ഇതിനു പുറമെ കൂടുതൽ സഹായങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാക്കാൻ പരിശ്രമിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. അപ്പക്കൂട് ഭാരവാഹികളായ റോയൽ നൗഷാദ്, ശ്രീകുമാർ പെരുമ്പാവൂർ, റഫീഖ് നെഹൽ എടപ്പാൾ, സാലി കൊടുവള്ളി, മുഹമ്മദലി സി.എം.ബി എന്നിൽ താമരശ്ശേരിയിലെത്തി കത്തിയമർന്ന സ്ഥലം സന്ദർശിച്ച് ഉടമകളുമായി കൂടിക്കാഴ്ച […]

Kunnamangalam, 14.5 കിലോഗ്രാം കഞ്ചാവുമായി തലയാട് സ്വദേശി പോലീസ് പിടിയിൽ.

A native of Thalayadu was arrested by the police with 14.5 kg of ganja. cleanup

Kunnamangalam: പതിനാലര കിലോ കഞ്ചാവുമായി യുവാവിനെ കുന്ദമംഗലം പോലീസ് പിടികൂടി. തലയാട് തൊട്ടിൽ അർഷാദാണ് പോലീസ് പിടിയിലായത്, ഇയാൾ മയക്കുമരുന്ന് വിൽപ്പനക്കായി ഉപയോഗിക്കുന്ന സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കുന്ദമംഗലത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്. ഇയാൾ വയലട ഭാഗത്ത് റിസോട്ട് വാടകക്ക് എടുത്ത് നടത്തി വരുന്നുണ്ട്.

Poonoor, മരണം:ആർ. പി. അഹമ്മദ് കുട്ടി ഹാജി

Death R. P. Ahmed Kuti Haji

Poonoor: പൗരപ്രമുഖനും സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങിലെ നിറ സാന്നിധ്യവുമായ ആർ. പി. അഹമ്മദ് കുട്ടി ഹാജി മരണപ്പെട്ടു. മങ്ങാട് ജുമാ മസ്ജിദ്, പൂനൂർ മസ്ജിദുൽ മുജാഹിദീൻ, കോളിക്കൽ മഹല്ല് ജുമാ മസ്ജിദ്, കോളിക്കൽ സലഫി മസ്ജിദ് തുടങ്ങി അനവധി സ്ഥാപനങ്ങളുടെ മുതവല്ലിയും, പ്രസിഡൻ്റുമായിരുന്നു. ഭാര്യ: പരേതയായ വരപ്പുറത്ത് വി. കെ.കുഞ്ഞി കദീജ (കുറ്റ്യാടി). മക്കൾ: സുബൈദ, സുഹറ, സൈദ, സോഫിയ, പരേതയായ സാറ. മരുമക്കൾ: ആർ. പി.ഇമ്പിച്ചി മൊയ്തീൻ, ഓ.കെ.ഷഹീദ്, പരേതരായ കൊല്ലങ്കണ്ടി Dr. സയ്ദ് ഇസ്മായീൽ, Dr.കെ.സി.അബൂബക്കർ, […]

Thamarassery, അഗ്നിബാധ;സമീപത്ത് ഫയർസ്റ്റേഷൻ ഇല്ലാത്തത് വ്യാപ്തി വർദ്ധിക്കാൻ കാരണമായി.

Fire The lack of fire station nearby caused the spread to increase cleanup

Thamarassery: താമരശ്ശേരിയിൽ അർദ്ധരാത്രിയുണ്ടായ തീപിടുത്തത്തിൻ്റെ വ്യാപ്തി വർദ്ധിക്കാൻ കാരണമായത് സമീപപ്രദേശങ്ങളിലൊന്നും ഫയർസ്റ്റേഷൻ ഇല്ലാത്തത് കാരണമെന്ന് നാട്ടുകാർ. രാത്രി 12.20 ഓടെ കെട്ടിടത്തിന് അകത്തു നിന്നും പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് ഓട്ടോ തൊഴിലാളികൾ പോലീസിലും, ഫയർ സർവ്വീസിലും വിവരം അറിയിച്ചിരുന്നു. 15 കിലോമീറ്ററിൽ അധികം ദൂരത്തിൽ മുക്കത്ത് നിന്നും അഗ്നി രക്ഷാ സേന എത്തിച്ചേരാൻ അര മണിക്കൂറോളം എടുത്തു.മറ്റൊരു ഫയർ സ്റ്റേഷനായ നരിക്കുനിയിൽ നിന്നാണ് പുറപ്പെട്ടിരുന്നതെങ്കിൽ ഇതിനേക്കാൾ കൂടുതൽ സമയം എടുക്കുമായിരുന്നു. തീപിടുത്തം, വെള്ളത്തിൽ മുങ്ങി പോകൽ, […]

കനത്ത ചൂട് : പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

Extreme heat Public should be cautious

കോഴിക്കോട്: ജില്ലയിൽ താപനില വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കണം. ശുദ്ധമായ കുടിവെള്ളം ധാരാളം കുടിക്കുകയും വെള്ളത്തിന്റെ അംശം ധാരാളമുള്ള പഴവർഗങ്ങൾ കഴിക്കുകയും വേണം. വെയിലേൽക്കുന്ന ഇടങ്ങളിൽ കുടയോ തൊപ്പിയോ ധരിക്കണം. തണുപ്പുള്ളതും വായു സഞ്ചാരവുമുള്ള ഇടങ്ങളിൽ കഴിയാൻ ശ്രദ്ധിക്കണം. ഉച്ചക്ക് 12 നും മൂന്ന് മണിക്കും ഇടയിൽ കഴിവതും വെയിലേൽക്കാതെ ശ്രദ്ധിക്കണം.  തൊഴിലിടങ്ങളിൽ ശുദ്ധമായ തണുത്ത കുടിവെള്ളം ലഭ്യമാക്കുകയും ജീവനക്കാരെ വെള്ളം കുടിക്കാൻ പ്രേരിപ്പിക്കുകയും […]

Thamarassery, വൻ തീപിടുത്തം, കെട്ടിടം പൂർണമായും കത്തിയമർന്നു, കത്തിയമർന്നത് മൂന്നു സ്ഥാപനങ്ങൾ, 30 ലക്ഷം രൂപയുടെ നാശനഷ്ടം.

A huge fire broke out in Thamarassery the building was completely gutted three establishments were burnt and the damage was Rs 30 lakh. cleanup

Thamarassery വൻ തീപിടുത്തം, കെട്ടിടം പൂർണമായും കത്തിയമർന്നു, കത്തിയമർന്നത് മൂന്നു സ്ഥാപനങ്ങൾ, 30 ലക്ഷം രൂപയുടെ നാശനഷ്ടം.  താമരശ്ശേരി: ദേശീയ പാതയോരത്ത് താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിന് മുൻവശത്തെ കെട്ടിടത്തിൽ വൻ തീപിടുത്തം.കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മൂന്നു സ്ഥാപനങ്ങൾ പൂർണമായും കത്തി നശിച്ചു. പടിപ്പുരക്കൽ അനിൽകുമാർ,അജിത് കുമാർ,സച്ചിദാനന്ദൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള സരോജ് ബേക്കറി, സരോജ് സ്റ്റേഷനറി, കാബ്രോ ബേക്കറി എന്നിവയാണ് കത്തി നശിച്ചത്.30 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. അർദ്ധരാത്രി 12.30 ഓടെയാണ് തീ പടരുന്നത് […]

Wayanad, തുരങ്കപാതകായുള്ള സ്ഥലം ഏറ്റെടുക്കുന്നത് ഹൈക്കോടതി സ്റ്റേ.

HC stays acquisition of land for tunnel to Wayanad

Wayanad: ആനക്കാംപൊയില്‍ -കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായി സ്ഥലമേറ്റെടുക്കല്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഏറ്റെടുത്ത ഭൂമിയുടെ ഉടമകളില്‍ ചിലര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേചെയ്തത്. കോഴിക്കോട്, മലപ്പുറംജില്ലകളില്‍നിന്ന് വയനാട്ടിലെത്താനുള്ള എളുപ്പമാര്‍ഗമാണ് പുതിയ തുരങ്കപാതയിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം തുരങ്കപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെ സമീപത്ത് യാതൊന്നും ചെയ്യാന്‍കഴിയാതെയുള്ള ഭൂമികൂടി ഏറ്റെടുക്കണമെന്ന ആവശ്യം ചിലഭുവുടമകള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, അതിന് തയ്യാറാകാതെ നഷ്ടപരിഹാരം നല്‍കാനുള്ള നടപടികളിലേക്ക് കടന്നു. തുടര്‍ന്ന് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിപ്പിച്ചത്. തുരങ്കനിര്‍മാണത്തിനിടെ ഉണ്ടാകുന്ന അവശിഷ്ട്ടങ്ങള്‍ […]

Puthupady, മുഹമ്മദ് ഉനൈസ് മൊകായി (25) നിര്യാതനായി

Muhammad Unais Mokai 25 passed away cleanup

Puthupady: പെരുമ്പള്ളി മുഹമ്മദ് ഉനൈസ് മൊകായി (25) നിര്യാതനായി. പിതാവ്:അസൈനാർ മാതാവ്:ഹസീന മയ്യിത്ത് നിസ്കാരം ഉച്ചയ്ക്ക് 1.15 ന് പെരുമ്പള്ളി ജുമാമസ്ജിദിലും 3.30 ന് കാക്കവയൽ ജുമാ മസ്ജിദിലും

Thamarassery, മനുഷ്യ ജീവന് പുല്ലുവില; ടിപ്പർ ലോറികളുടെ നിയമ ലംഘനങ്ങൾ തുടരുന്നു.

The price of human life is grass Violations of tipper lorries continue. cleanup

Thamarassery: നിയമങ്ങൾക്ക് വില കൽപ്പിക്കാതെ ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ തുടരുന്നു. കല്ലും, മണ്ണും, മെറ്റലും കയറ്റി പോകുന്ന ലോറികൾ ലോഡിനുമീതെ ടാർ പായ കെട്ടി മൂടണമെന്നാണ് ചട്ടം, എന്നാൽ അമിതഭാരം കയറ്റി ചീറിപായുന്ന ഭൂരിഭാഗം ലോറികളും പായ കൊണ്ട് ലോഡ് മൂടാൻ തയ്യാറാവുന്നുല്ല, ഇതുമൂലം ലോറികൾക്ക് പിന്നിൽ പെടുന്ന ഇരുചക്രവാഹനയാത്രക്കാർ, കാൽനടയാത്രക്കാർ എന്നിവരുടെ ദേഹത്തേക്ക് കല്ലും ,മണ്ണും തെറിച്ച് നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, തിരുവനന്തപുരം ജില്ലയിൽ കല്ല് തെറിച്ച് വീണ് രണ്ടു മരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ […]

test