Kollam വീട്ടിലെ ബെഡ് റൂമിൽ വളർത്തിയ കഞ്ചാവ് പിടികൂടി

kollam-ganja-cultivated-in-bedroom-of-house-seized

Kollam: കിടപ്പ് മുറിയിൽ വളർത്തിയ കഞ്ചാവ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളിയിൽ വീട്ടിലെ ബെഡ് റൂമിൽ വളർത്തിയ കഞ്ചാവ് പിടികൂടി. കരുനാഗപ്പള്ളി അയണിവേലികുളങ്ങര സ്വദേശി മുഹമ്മദ് മുഹ്സിൻ്റെ റൂമിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 21 കഞ്ചാവ് ചെടികളാണ് പിടികൂടിയത്. 5 ഗ്രാo കഞ്ചാവും, ആംപ്യൂളുമാണ് പിടികൂടിയത്. കരുനാഗപ്പള്ളി എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.     Kollam: Ganja plants grown inside a bedroom were seized from […]

Kozhikode മലാപ്പറമ്പ് അടിപ്പാത ഭാഗികമായി തുറന്നു

malaparamba-underpass-partially-opened

Kozhikode: രാമനാട്ടുകര-വെങ്ങളം ആറുവരിപ്പാത പ്രവൃത്തിയുടെ ഭാഗമായി മലാപ്പറമ്പ് ജങ്ഷനിലെ അടിപ്പാതയുടെ ഒരുഭാഗം തുറന്നു കൊടുത്തു. കണ്ണൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കാണ് ഞായറാഴ്ച രാവിലെ 11 മണിയോടെ വാഹനങ്ങൾക്കായി തുറന്നുകൊടുത്തത്. ടാറിങ്ങടക്കം പൂർത്തിയാക്കിയാണ് ഇപ്പോൾ തുറന്നത്. മൂന്നുവരിപ്പാതയുടെ പ്രവൃത്തിയാണ് ഇപ്പോൾ പൂർത്തിയായത്. ഇതിലെ ഒരു വരിയിലൂടെ കോഴിക്കോട്ടുനിന്ന് കണ്ണൂർ ഭാഗത്തേക്ക് ചൊവ്വാഴ്ച വാഹനങ്ങൾക്കായി തുറന്നുകൊടുക്കും. എന്നാൽ മാത്രമേ അടുത്ത മൂന്നുവരി ഭാഗത്തെ സർവീസ് റോഡിനായി മണ്ണെടുക്കാൻ സാധിക്കുകയുള്ളൂ. അടുത്ത മൂന്നുവരിപ്പാതയുടെ പ്രവൃത്തി പൂർത്തീകരിച്ച് ഒരുമാസത്തിനുള്ളിൽ തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. […]

Kondotty മയക്കു മരുന്നിന് അടിമയായ ജേഷ്ഠന്റെ ആക്രമണത്തിൽ അനിയൻ ദാരുണാന്ത്യം

kondotty-younger-brother-tragically-killed-in-attack-by-elder-brother-addicted-to-drugs

Kondotty: പുളിക്കലിൽ മയക്കുമരുന്നിന് അടിമയായ ജേഷ്ഠന്റെ ആക്രമണത്തിൽ അനിയൻ മരിച്ചു. പുളിക്കൽ വലിയ പറമ്പ് ഉണ്യത്തിപ്പറമ്പിൽ ടി.പി വീരാൻ കുട്ടിയുടെ മകൻ ഫൈസലാണ്(35) മരിച്ചത്. സഹോദരൻ ഷാജഹാനാണ് ഫൈസലിനെ കഴിഞ്ഞ ദിവസം തലക്ക് മാരകമായി അടിച്ചു പരിക്കേൽപ്പിച്ചത്. ഉടൻ Kozhikode Medical College ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. Kozhikode Medical College ആശുപത്രിയിൽ ചികിത്സയിലാരുന്നു. മൂന്നു ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഭാര്യ- സൗഫിയ.     Kondotty: A man […]

Omassery മുടൂരിൽ സ്കൂട്ടർ മതിലിടിച്ച് അപകടം; ഒരു മരണം, ഒരാളുടെ നില ഗുരുതരം

omassery-one-person-died-and-another-was-critically-injured-after-a-scooter-crashed-into-a-wall-in-mudoor-omassery

Omassery: താമരശ്ശേരി- മുക്കം സംസ്ഥാന പാതയിൽ ഓമശ്ശേരിക്ക് സമീപം മുടൂരിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരിക്കേറ്റു. മുടൂരിലെ ക്രഷർ ജീവനക്കാരനായ ബീഹാർ സ്വദേശി ബീട്ടുവാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. കൂടെയുണ്ടായിരുന്ന ബന്ധുവും മങ്ങാട് ക്രഷറിലെ ജീവനക്കാരനുമായ ബീഹാർ സ്വദേശി ശരവണിൻ്റെ നില അതീവ ഗുരുതരമാണ്. ബീട്ടുവിൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.   […]

Vellimadukunn ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ നിരീക്ഷണത്തിൽ ഇരുന്ന 17കാരനെ മരിച്ച നിലയിൽ കണ്ടെത്തി

suicide 1

Kunnamangalam: വെള്ളിമാടുകുന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ നിരീക്ഷണത്തിൽ ഇരുന്ന പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞ കുട്ടിയാണ് മരിച്ചത്. കണ്ണൂർ സ്വദേശിയായ 17കാരനെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ മുറിയിൽ കുട്ടി  ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മൃതദേഹം Kozhikode Medical College ലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.     Kunnamangalam: A 17-year-old boy under the supervision of the Juvenile Justice Board in Vellimadukunnu was […]

Kozhikode ട്രയിൻ തട്ടി യുവാവ് മരിച്ചു

kozhikode-youth-dies-after-being-hit-by-train

Kozhikode: വെസ്റ്റ്ഹിൽ സ്റ്റേഷനു സമീപം വെച്ചാണ് അപകടമുണ്ടായത്. വെസ്റ്റ് ഹില്‍ സ്വദേശി സുമേഷ് (22) ആണ് മരിച്ചത്. മൃതദേഹം Kozhikode Medical College ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.     Kozhikode: The accident occurred near the West Hill railway station. Sumesh (22), a resident of West Hill, died in the incident. The body has been kept at the mortuary of Kozhikode Medical College […]

Balussery ഫുഡ് ഡെലിവറിക്ക് ഉപയോഗിച്ചിരുന്ന ബൈക്കിന് തീയിട്ടു; രണ്ടു പേർക്കെതിരെ കേസ്

balussery-bike-used-for-food-delivery-set-on-fire-case-filed-against-two-individuals

Balussery: ബാലുശ്ശേരിയില്‍ ഹോട്ടലിന്‍റെ ഫുഡ് ഡെലിവറിക്കായി ഉപയോഗിച്ചു വന്നിരുന്ന ബൈക്കിന് തീയിട്ടു. സംഭവത്തിൽ രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു. ബാലുശ്ശേരി അറപ്പീടിക മൊസോണ്‍ റസ്‌റ്റോറന്റിനു വേണ്ടി ഉപയോഗിക്കുന്ന ബൈക്കാണ് കത്തിച്ചത്. ഹോട്ടലിലെ ഫുഡ് ഡെലിവറി ചെയ്യുന്ന കിനാലൂർ സ്വദേശി ശിവാന്തു ലാലുവിനെയും സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തുകയായും മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. ഞായറാഴ്ച രാത്രി 11.45 മണിയോടെ പുതിയ കാവില്‍ വച്ചാണ് സംഭവം. വാഹനം തടഞ്ഞു വെച്ചതിനെ തുടർന്ന് ഹോട്ടലിൽ പോയി തിരിച്ചു വരുമ്പോൾ, ബൈക്ക് കത്തിച്ച നിലയിൽ കാണുകയായിരുന്നു. […]

Wayanad ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

wayanad-husband-attempts-suicide-after-killing-wife

Kalpetta: വയനാട് കേണിച്ചിറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേണിച്ചിറ സ്വദേശിനി ലിഷ(39) ആണ് കൊല്ലപ്പെട്ടത്. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് ജിൻസൺ (43) ഗുരുതരാവസ്ഥയിൽ Kozhikode Medical College ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയാണ് സംഭവം. വാട്ടർ അതേറിറ്റി പമ്പ് ഓപ്പറേറ്ററാണ് ജിൻസൺ. കടബാധ്യതയെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ജിൻസൺ ലിഷയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. കടബാധ്യത ഉള്ളതിനാൽ മരിക്കുന്നുവെന്ന് ജിൽസൺ സുഹൃത്തുക്കളെ വിളിച്ചറിയിച്ചിരുന്നു. പിന്നീടാണ് ഭാര്യയെ കൊലപ്പെടുത്തിയത്. രണ്ടു മക്കളെയും […]

ബാലുശ്ശേരി കരുമലയിൽ നിർത്തിയിട്ട ഹിറ്റാച്ചിക്ക് തീപിടിച്ചു

hitachi-catches-fire-while-parked-at-karumala-balussery

Balussery: ബാലുശ്ശേരി കരുമലയിൽ നിർത്തിയിട്ട ഹിറ്റാച്ചിക്ക് തീപിടിച്ചു. പറമ്പിൽ നിർത്തിയിട്ട ഹിറ്റാച്ചിയാണ് കത്തി നശിച്ചത്. നരിക്കുനി ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഹിറ്റാച്ചി ഭാഗികമായി കത്തി നശിച്ചു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.     Balussery: A Hitachi excavator parked at Karumala in Balussery caught fire. The machine, which was left parked in a field, was partially destroyed in the blaze. The fire […]

Payyoli വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരന് ദാരുണാന്ത്യം

payyoli-contract-worker-electrocuted-to-death-during-maintenance-work-on-electric-line

kozhikode: പയ്യോളിയിൽ വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരന് ദാരുണാന്ത്യം. ഇന്ന് രാവിലെ 10.30 തോടെയാണ് സംഭവം. കൂരാച്ചുണ്ട് സ്വദേശി ജോർജിന്റെ മകൻ റിൻസ് (30) ആണ് മരിച്ചത്. കൊളാവിപ്പാലത്ത് വീട്ടിലേയ്ക്ക് വൈദ്യുത കണക്ഷനായി പോസ്റ്റ് സ്ഥാപിക്കുന്നതിനിടയിൽ പോസ്റ്റിന് മുകളിൽ നിന്നും വൈദ്യുത ലൈനിൽ കൈതട്ടി ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ് വിറയ്ക്കുന്നത് കണ്ട നാട്ടുകാരും കെ.എസ്.ഇ.ബി അധികൃതരും ഉടനെ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.     Kozhikode: A […]

Thiruvambady വിഷു വിപണന മേള ആരംഭിച്ചു

thiruvambady-vishu-market-fair-begins

Thiruvambady: ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ CDS ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച  വിഷു വിപണന മേളയ്ക്ക് തിരുവമ്പാടി ബസ്സ്റ്റൻഡിനടുത്ത് സർവ്വീസ് സഹകരണ ബാങ്കിന്റെ  ഓപ്പൺ സ്റ്റേജിൽ തുടക്കമായി.  തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ വിഷു വിപണനമേള ഉദ്ഘാടനം ചെയ്തു. CDS ചെയർ പേഴ്സൺ പ്രീതി രാജീവ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ CDS മെമ്പർമാരായ  ഡെയ്സി സണ്ണി, തങ്കമ്മ സദാശിവൻ തുടങ്ങിയവരും പങ്കെടുത്തു. വിവിധ ജെ എൽ ജി ഗ്രൂപുകളിൽ നിന്നും സംരംഭ ഗ്രൂപ്പുകളിൽ നിന്നും കൊണ്ട് […]

Kalpetta പൊലീസ് ജീപ്പടക്കം നിരവധി വാഹനങ്ങൾ അടിച്ചു തകർത്ത് അച്ഛനും മകനും; സാഹസികമായി കീഴടക്കി

kalpetta-father-and-son-vandalize-multiple-vehicles-including-police-jeep-dramatically-subdued

Kalpetta: വയനാട് നമ്പിക്കൊല്ലിയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയവരെ സാഹസികമായി കീഴടക്കി. അച്ഛനും മകനും ചേർന്നാണ് പൊലീസിനെ ആക്രമിച്ചത്. പൊലീസ് വാഹനം ചുറ്റിക ഉപയോഗിച്ച് അടിച്ചു തകർക്കുകയായിരുന്നു ഇവർ. അരിവാൾ വച്ചുള്ള ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വിരലിന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.നൂൽപ്പുഴ പൊലീസിന് നേരെയാണ് ആക്രമണം ഉണ്ടായത് രണ്ടുപേർ ചേർന്ന് വാഹനങ്ങൾ തടയുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തിയപ്പോൾ ആണ് ആക്രമണമുണ്ടായത്. സണ്ണി, ജോമോൻ എന്നിവരാണ് പൊലീസിനെ ആക്രമിച്ചത്. ലഹരി ഉപയോഗത്തിന് ശേഷമാണ് ആക്രമണം […]

test