Thamarassery യിൽ വൻ മയക്കുമരുന്ന് വേട്ട,152 ഗ്രാം MDMA യും 450 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

major-drug-bust-in-thamarassery-youth-arrested-with-152-grams-of-mdma-and-450-grams-of-cannabis

Thamarassery: താമരശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. 152 ഗ്രാം MDMA യും 450 ഗ്രാം കഞ്ചാവുമായി Thamarassery കുടുക്കിൽ ഉമ്മരം സ്വദേശി ദിപീഷാണ് എക്സൈസിൻ്റെ പിടിയിലായത്. ഇയാൾ അമ്പലമുക്ക് അയ്യൂബ് ഖാൻ്റെ മയക്കുമരുന്നു സംഘത്തിലെ കണ്ണിയും പോലീസിനെ ആക്രമിച്ച കേസിൽ ജയിൽവാസം അനുഭവിച്ചയാളുമാണ്. Excise Intelligence Inspector റിമീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് Assistant Excise Inspector സിറാജ്, ഉദ്യോഗസ്ഥരായ സുരേഷ് ബാബു ഷാജു സിപി, താമരശ്ശേരി Excise Inspector തമ്പി, അശ്വിത്, വിഷ്ണു, ലതാ മോൾ, ഷിജിൻ, […]

Elettil Vattoli യിൽ നിന്നും ഒരു നോട്ടറി വക്കീൽ

a-notary-lawyer-from-elettil-vattoli

Elettil: Elettil Vattoli സ്വദേശിക്ക് കേന്ദ്ര സർക്കാർ Notary ആയി നിയമനം ലഭിച്ചു. എളേറ്റിൽ കരിമ്പാപ്പൊയിൽ Adv: Muhammad Arif നാണ് നിയമനം ലഭിച്ചത്. കോഴിക്കോട് ബാറിലെ അഭിഭാഷകനാണ്. 2023 നവംബറിൽ കേന്ദ്ര നിയമ വകുപ്പ് നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് Notary Public ആയി നിയമനം നൽകിയിട്ടുള്ളത്. 2006 ൽ അഭിഭാഷകനായി എൻറോൾ ചെയ്തിന് ശേഷം കഴിഞ്ഞ 18 വർഷത്തോളമായി കോഴിക്കോട് ജില്ലാ കോടതിയിലും, കേരള ഹൈകോർട്ടിലും പ്രാക്ടീസ് ചെയ്തു വരികയാണ് അഡ്വ: ആരിഫ്.     […]

Eranjipalam ലോഡ്ജ് കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

eranjipalam-lodge-murder-case-police-filed-charge-sheet

Kozhikode: Eranjipalam ലോഡ്ജ് കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. 510 പേജുള്ള കുറ്റപത്രമാണ് Kozhikode Judicial First Class Magistrate കോടതിയിൽ നടക്കാവ് പൊലീസ് സമർപ്പിച്ചത്. മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീല 2024 നവംബർ 25 ന് ആണ് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ കൊല്ലപ്പെട്ടത്. കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതി തൃശൂർ തിരുവില്ലാമല സ്വദേശി അബ്ദുൾ സനൂഫിനെ ദിവസങ്ങൾക്ക് ശേഷം ചെന്നൈയിൽ വെച്ച് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രതിക്കെതിരെ യുവതി നേരത്തേ നൽകിയ പീഡനക്കേസ് ഒത്തുതീർപ്പാക്കാത്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം […]

Thamarassery “സ്പർശം” പാലിയേറ്റീവ് രോഗീ- ബന്ധു സംഗമത്തിന് തുടക്കം

thamarassery-sparsham-palliative-patient-relative-meeting-begins

Thamarassery: Thamarassery ഗ്രാമപഞ്ചായത്തിൻ്റെയും, താലൂക്ക് ആശുപത്രിയുടെയും നേതൃത്യത്തിൽ പാലിയേറ്റീവ് രോഗീ- ബന്ധു സംഗമം താമരശ്ശേരി കുടുക്കിൽ ഉമ്മരം Orchid ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.ജോസഫ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ മഞ്ജിത, ഡോ. ജ്യോതി ശ്രീ, ബാബു കുടുക്കിൽ, സി സെയിൻ, നൗഫൽ തുടങ്ങിയവർ സംസാരിച്ചു. […]

Thamarassery ചുരത്തിൽ വാഹനാപകടം; നാല് പേർക്ക് പരിക്ക്

thamarassery-pass-vehicle-accident-four-injured

Thamarassery: ചുരം ചിപ്പിലിത്തോടിന് സമീപം വാഹനാപകടം. Wayanad ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും ട്രാവലറും ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു, എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ല. ലോറി ചുരം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു പിന്നിലേക്ക് നീങ്ങുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ ലോറിയുടെ പിൻഭാഗം പിക്കപ്പിൽ ഇടിച്ചപ്പോൾ, പിക്കപ്പിന് പിന്നിൽ വന്ന Traveler അതിലിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരിൽ രണ്ടു പേർ Manjeri സ്വദേശികളാണ്. ഇവരെ പുതുപ്പാടിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പിൽ ഉണ്ടായിരുന്ന ഡ്രൈവർ അബ്ദുൽ […]

Israel ൽ നഴ്സിങ് ജോലി വാങ്ങി വാഗ്ദാനം ചെയ്ത് പണം തട്ടിയയാൾ പിടിയിൽ

man-arrested-for-scamming-money-by-offering-nursing-jobs-in-israel

Kunnamangalam: ഇസ്രയേലിൽ നഴ്സിങ് ജോലി വാങ്ങി വാഗ്ദാനം ചെയ്ത് Kunnamangalam സ്വദേശിനിയുടെ പണം തട്ടിയ Kodungallur സ്വദേശി മേക്കാട്ട് പറമ്പിൽ ആൽവിൻ ജോർജ് (30)എന്നയാളെ Kunnamangalam പൊലീസ് പിടികൂടി. Omassery Shanthi Hospital ൽ നഴ്സായി ജോലി ചെയ്യുന്ന യുവതിയോട് ഇസ്രയേലിൽ ജോലി വാങ്ങി തരാമെന്ന് പറഞ്ഞ് യുവതിയുടെയും ഭർത്താവിന്റെയും കയ്യിൽ നിന്ന്  ഗൂഗിൾപേ വഴിയും അല്ലാതെയുമായി  10,85,000 രൂപ കൈവശപ്പെടുത്തി ജോലി നൽകാതെ തട്ടിപ്പ് നടത്തുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ […]

Wayanad കാപ്പിക്കുരു മോഷണം; രണ്ട് പേർ പിടിയിൽ

wayanad-coffee-bean-theft-two-arrested

Wayanad: നെല്ലിക്കര കുഴിമഠം(ബാബ) ബൈജു(48), പാൽനട ഉന്നതിയിലെ അനീഷ്(22) എന്നിവരെയാണ് പിടികൂടിയത്. കാപ്പിക്കുരു മോഷണം പോയതായി പരാതി നൽകിയ അരിമുള വാണമ്പത്ത്ക്കുന്ന് ചങ്ങനാമറ്റത്തിൽ സുധാകരൻ്റെ സഹോദരിയുടെ മകൻ കൂടിയാണ് അറസ്റ്റിലായ ബൈജു. മൂന്ന് ദിവസങ്ങളിലായി കാറിലാണ് ഒമ്പത് ചാക്ക് കാപ്പിക്കുരു മോഷ്ടിച്ച് കടത്തിയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.   Wayanad: Nellikkara Kuzhimadam (Baba) Baiju (48) and Palnada Unnathiyile Aneesh (22) have been arrested. The complaint regarding the theft […]

Malappuram മാനസിക രോഗിയായ മകന്‍ മാതാവിനെ വെട്ടിക്കൊന്നു

malappuram-mentally-ill-son-hacks-mother-to-death

Malappuram: മലപ്പുറം വൈലത്തൂരിൽ മകൻ അമ്മയെ വെട്ടികൊന്നു. ആമിന (62) ആണ് കൊല്ലപ്പെട്ടത്. മരിച്ച ആമിനയുടെ മകൻ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മുസമ്മിൽ. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ആമിനയുടെ ഭർത്താവ് രാവിലെ ജോലിക്ക് പോയതിന് പിന്നാലെയാണ് സംഭവം. ആദ്യം കൊടുവാൾ ഉപയോഗിച്ച് മകൻ അമ്മയെ വെട്ടുകയായിരുന്നു. തുടർന്ന് നിലത്തു വീണ ആമിനയുടെ തലയിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് മുസമ്മിൽ അടിച്ചു. സംഭവ സ്ഥലത്തു വെച്ച് തന്നെ ആമിന […]

സ്ഥിരം കുറ്റവാളിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാട് കടത്തി

repeat-offender-exiled-under-kaapa-act

Wayanad: സ്ഥിരം കുറ്റവാളിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാട് കടത്തി. തൃക്കൈപ്പറ്റ നെല്ലിമാളം കുന്നത്ത് വീട്ടിൽ സി. ഉണ്ണികൃഷ്ണ‌നെ(31)യാണ് വയനാട് ജില്ലയിൽ നിന്നും നാട് കടത്തിയത്. സൈബർ കുറ്റകൃത്യങ്ങൾക്ക് പുറമെ മീനങ്ങാടി, മേപ്പാടി എന്നീ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് പ്രകാരമാണ് ജില്ലയിൽ നിന്നും ഒരു വർഷത്തേക്ക് ഇയാളെ നാടുകടത്തിയത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ജില്ല പൊലീസ് മേധാവി […]

Farm tourism പരിശീലന പരിപാടി സംഘടിപ്പിച്ചു

farm-tourism-training-program-organized

Thiruvambady: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊടുവള്ളി ബ്ലോക്കും Thiruvambady, Koodaranji, Puthupady, Omassery, Kodencherry എന്നീ ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടത്തുന്ന നൂതന കാർഷിക പദ്ധതിയായ Farm tourism പദ്ധതിയുടെ ഭാഗമായി കേരള കൃഷി വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനുമായി സഹകരിച്ചു രണ്ടു ദിവസത്തെ ഫാം ടൂറിസം സാധ്യതകളും നിയമ വശങ്ങളും എന്ന വിഷയത്തിൽ  Thiruvambadi Anakampoyil  Green Villa ഫാർമിൽ വെച്ച് നടത്തിയ പരിശീലന പരിപാടി കോഴിക്കോട്  ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി […]

Kakkanad കൂട്ട ആത്മഹത്യ: കുറിപ്പ് കണ്ടെത്തി, പോസ്റ്റ്മോർട്ടം ഇന്ന്

kakkanad-mass-suicide-note-found-postmortem-today

Kochi: Kakkanad മരിച്ച നിലയിൽ കണ്ടെത്തിയ GST Additional Commissioner ടേയും കുടുംബത്തിന്റേയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഝാര്‍ഖണ്ഡ് സ്വദേശികളായ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗർവാൾ എന്നിവരെയാണ് കസ്റ്റംസ് കോട്ടേഴ്സിനകത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഹിന്ദിയിലാണ് ആത്മഹത്യ കുറിപ്പ് എഴുതിയിരിക്കുന്നത്. വിദേശത്തുള്ള സഹോദരിയെ വിവരം അറിയിക്കണം എന്ന് മാത്രമാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. മരണകാരണം ഇപ്പോഴും വ്യക്തമല്ല. ശാലിനി വിജയ്‌യുടെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ടിട്ടുണ്ടായ […]

Thamarassery Women’s Civil Excise ഓഫീസറെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്ത കേസ്; പ്രതി അറസ്റ്റിൽ

thamarassery-womens-civil-excise-officer-assaulted-with-obscene-language-accused-arrested

Thamarassery: താമരശ്ശേരിയിൽ Women’s Civil Excise ഓഫീസറെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ചമൽ പൂവൻമല സ്വദേശി രാജേഷിനെ അറസ്റ്റു ചെയ്ത താമരശ്ശേരി പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജനുവരി ഒന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ചമൽ അങ്ങാടിയിൽ ചാരായം വിറ്റവരെ പിടികൂടാൻ എത്തിയപ്പോഴായിരുന്നു അസഭ്യം പറയും കയ്യേറ്റവും. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഇന്ന് രാവിലെ താമരശ്ശേരി സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങുകയായിരുന്നു.     Thamarassery: A man […]

test