a-notary-lawyer-from-elettil-vattoli

Elettil Vattoli യിൽ നിന്നും ഒരു നോട്ടറി വക്കീൽ

hop thamarassery poster
Elettil: Elettil Vattoli സ്വദേശിക്ക് കേന്ദ്ര സർക്കാർ Notary ആയി നിയമനം ലഭിച്ചു. എളേറ്റിൽ കരിമ്പാപ്പൊയിൽ Adv: Muhammad Arif നാണ് നിയമനം ലഭിച്ചത്. കോഴിക്കോട് ബാറിലെ അഭിഭാഷകനാണ്.
2023 നവംബറിൽ കേന്ദ്ര നിയമ വകുപ്പ് നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് Notary Public ആയി നിയമനം നൽകിയിട്ടുള്ളത്. 2006 ൽ അഭിഭാഷകനായി എൻറോൾ ചെയ്തിന് ശേഷം കഴിഞ്ഞ 18 വർഷത്തോളമായി കോഴിക്കോട് ജില്ലാ കോടതിയിലും, കേരള ഹൈകോർട്ടിലും പ്രാക്ടീസ് ചെയ്തു വരികയാണ് അഡ്വ: ആരിഫ്.

 

 

 


Adv. Muhammad Arif, a native of Karimpappoyil, Elettil, has been appointed as a Notary Public by the Central Government. He is a practicing lawyer at the Kozhikode Bar.

The appointment was made based on an interview conducted by the Ministry of Law and Justice in November 2023. Adv. Arif, who enrolled as a lawyer in 2006, has been practicing at the Kozhikode District Court and the Kerala High Court for the past 18 years.

 

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test