Thamarassery കയ്യേലിക്കുന്ന് കെ.കെ ജലീൽ നിര്യാതനായി

Thamarassery: ചുങ്കം ഇരുമ്പിൻ ചീടൻ കുന്നിൽ താമസിക്കും കയ്യേലിക്കുന്ന് കെ.കെ ജലീൽ (58) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജൽഷാദ്, ജംഷില. മരുമക്കൾ: അസ്മില, തസ് ലീം. മയ്യത്ത് നിസ്കാരം വൈകീട്ട് 4.30ന് ചുങ്കം ടൗൺ മസ്ജിദിൽ. Thamarassery: Kayyelikunnu K.K. Jaleel (58), a resident of Chungam Irumbin Cheedan Kunnu, passed away. Wife: JameelaChildren: Jalshad, JamshilaDaughters-in-law: Asmila, Thasleem The funeral prayer will be held […]
തദ്ദേശവാര്‍ഡ് വിഭജനം: ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിങ് ഇന്നും, നാളെയും

Kozhikode ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭകളിലെ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളില്‍ Delimitation Commission ന്റെ ജില്ലാതല ഹിയറിങ് (നേര്‍വിചാരണ) ഇന്നും നാളെയും (ഫെബ്രുവരി 13, 14) Kozhikode കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സംസ്ഥാന Delimitation Commission നേരിട്ടും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മുഖേനയും ആക്ഷേപങ്ങള്‍ സമര്‍പ്പിച്ച പരാതിക്കാരെയാണ് Delimitation Commission നേരില്‍ കേള്‍ക്കുക. കരട് വാര്‍ഡ്/നിയോജകമണ്ഡല വിഭജന നിര്‍ദ്ദേശങ്ങളിന്മേല്‍ നിശ്ചിത സമയ പരിധിക്ക് മുമ്പായി ആക്ഷേപങ്ങള്‍/ അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചവരെ മാത്രമേ ഹിയറിങില്‍ പങ്കെടുക്കാന്‍ […]
Mukkam വലിയപറമ്പിൽ വാഹന അപകടം; പരിക്കേറ്റയാൾ മരിച്ചു

Mukkam: സംസ്ഥാന പാതയിൽ മുക്കത്തിനടുത്ത് വലിയപറമ്പിൽ മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. Nellikkaparamba സ്വദേശി കൊളക്കാട്ടിൽ ഹംസയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 6:30 തോടെയാണ് അപകടം. യാത്രക്കാരൻ cപാക്കറ്റ് റോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് കയറിയപ്പോഴാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഹംസയെ ആദ്യം മുക്കത്തെ സ്വകാര്യ മെഡിക്കൽകോളേജിലും, പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Mukkam: A person died in an accident between a mini lorry and […]
ആഘോഷാരവങ്ങൾക്ക് കൊടിയിറങ്ങി; Omassery Fest ന് ഉജ്ജ്വല പരിസമാപ്തി

Omassery: പത്തു ദിവസം നീണ്ടു നിന്ന ആഘോഷാരവങ്ങൾക്ക് ഓമശ്ശേരിയിൽ കൊടിയിറങ്ങി. Palliative care ധനശേഖരണാർത്ഥം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച Omassery Fest ന് നിറഞ്ഞ സദസ്സിലെ കലാ നിശയോടെ ഉജ്ജ്വല പരിസമാപ്തി. വ്യാപാരോൽസവം, കൊയ്ത്തുത്സവം, കാർഷിക പ്രദർശന-വിപണന മേള, പാലിയേറ്റീവ് കുടുംബ സംഗമം, അലോപ്പതി-ആയുർ വേദം-ഹോമിയോ ഏകദിന മെഗാ മെഡിക്കൽ ക്യാമ്പ്, കുടുംബശ്രീ കുടുംബോൽസവം, കാർഷിക-ആരോഗ്യ-വിദ്യാഭ്യാസ-സാഹിത്യ-സെമിനാറുകൾ, മാനവ സൗഹൃദ സംഗമം, ലഹരിക്കെതിരെ യുവജാഗ്രത, വിവിധ വിനോദ പരിപാടികൾ ഉൾക്കൊള്ളിച്ചുള്ള അമ്യൂസ്‌മെന്റ് പാർക്ക്, ദിനേന രാത്രി പ്രമുഖർ അണി നിരക്കുന്ന […]
Cherthala വീട്ടമ്മയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

Alappuzha: Cherthala യിലെ വീട്ടമ്മയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കല്ലറ തുറന്ന് പുറത്തെടുത്ത സജിയുടെ മൃതദേഹം വണ്ടാനം Medical College ആശുപത്രിയിൽ ഇന്ന് രാവിലെ Postmortem നടത്തും. Postmortem ത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കൊലപാതക കുറ്റം ഉൾപ്പടെ ഉള്ള വകുപ്പുകൾ ചുമത്തുന്ന പൊലീസിന്റെ തുടർ നടപടികൾ. വീട്ടിലെ സ്റ്റെയർകേസിൽ നിന്ന് വീണു പരിക്ക് പറ്റി എന്നാണ് ഡോക്ടർമാരോട് പറഞ്ഞത്. യാഥാർഥ്യം ഡോക്‌ടർമാരോട് പോലും പറയാത്തത് ചികിത്സയെ ബാധിച്ചിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ആശുപത്രിയിൽ […]
Kozhikode MDMA യുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

Kozhikode: തൊട്ടിൽപ്പാലം Kuttiady പ്രദേശങ്ങളിലായി ലക്ഷങ്ങൾ വിലവരുന്ന MDMA യുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. Kuttiady അടുക്കത്ത് സ്വദേശി ആഷിക്, മരുതോങ്കര സ്വദേശി അലൻ എന്നിവരാണ് പിടിയിലായത്. ഇരുവരിൽ നിന്നുമായി 139 ഗ്രാം MDMA കണ്ടെത്തി. Kuttiady ടൗണിൽ നടത്തിയ പരിശോധനയിലാണ് ആഷിഖ് പോലീസ് പിടിയിലാകുന്നത്. ഇയാളുടെ പക്കൽ നിന്നും 74 ഗ്രാമോളം MDMA പോലീസ് പിടികൂടി. തൊട്ടിൽപ്പാലം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് അലൻ പോലീസിന്റെ പിടിയിലാകുന്നത്. വിലപനയ്ക്കായി എത്തിച്ച 65 ഗ്രാമിലധികം MDMA […]
മദ്യപാനത്തിനിടെ ഉണ്ടായ അടിപിടിയിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ സുഹൃത്ത് കസ്റ്റഡിയിൽ

Kochi: എരൂരിൽ സുഹൃത്തുക്കൾ തമ്മിൽ മദ്യപാനത്തിനിടെ ഉണ്ടായ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ടു. എരൂർ പെരീക്കാട് സ്വദേശി സനൽ ആണ് മരിച്ചത്. സനലിൻ്റെ സുഹൃത്തു അശോകൻ പൊലീസ് കസ്റ്റഡിയിലാണ്. മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു. രാത്രി ഒരു മണിയോടെയാണ് സംഭവം. ഏരൂർ പെരീക്കാട് ബോട്ട് ജെട്ടിയ്ക്ക് സമീപം കൊല്ലപ്പെട്ട സനലും സുഹൃത്തുക്കളായ അശോകനും ജിഷിയും ചേർന്ന് മദ്യപിക്കുന്നതിനിടെയാണ് അടിപിടി ഉണ്ടായത്. പെരീക്കാട് സ്വദേശി സനലിനെ കായലിൽ ചെളിയിൽ താഴ്ന്ന നിലയിലാണ് കണ്ടെത്തിയത്. കായലിൽ ചവിട്ടി താഴ്ത്തിയത് ആണോ എന്ന് പൊലീസ് […]
വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം; നാളെ Wayanad ല്‍ UDF ഹര്‍ത്താല്‍

Kalpetta: വയനാട് ജില്ലയിൽ നാളെ UDF ഹർത്താൽ പ്രഖ്യാപിച്ചു. ജില്ലയിൽ രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യമുന്നണി Wayanad ജില്ലാ കമ്മിറ്റി നാളെ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. ദിവസേന എന്നോണം ജില്ലയിൽ ആക്രമണത്തിൽ മനുഷ്യജീവനങ്ങൾ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധിച്ചുകൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് UDF ജില്ലാ ചെയർമാൻ കെ കെ അഹമ്മദ് ഹാജിയും കൺവീനർ പി ടി ഗോപാലക്കുറുപ്പും അറിയിച്ചു. ആവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ […]
Kozhikode ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Kozhikode: കോഴിക്കോട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എഴക്കാട് ആലങ്ങാട് രമേഷിന്റെ മകൻ അഭിജിത്ത് ആണ് മരിച്ചത്. 20 വയസായിരുന്നു. Palakkad- Kozhikode ദേശീയ പാതയിൽ മാച്ചാംതോട് ഇന്നലെ അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്. അഭിജിത്തും സുഹൃത്ത് ജിതിനും കൂടി സ്‌കൂട്ടറിൽ വരുമ്പോൾ അതേ ദിശയിൽ നിന്നും വന്ന ലോറി സ്കൂട്ടറെ Overtake ചെയ്യാൻ ശ്രമിക്കവേ സ്കൂട്ടറിൽ തട്ടുകയായിരുന്നു. മലമ്പുഴ ITI വിദ്യാർത്ഥിയാണ് മരിച്ച അഭിജിത്ത്. Kozhikode: A student died in a […]
വയനാടിനെ ഞെട്ടിച്ച് വീണ്ടും കാട്ടാന അക്രമണം;ഒരാള്‍ കൊല്ലപ്പെട്ടു

Kalpetta: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. Wayanad അട്ടമലയിലാണ് സംഭവം. അട്ടമല സ്വദേശിയായ ബാലനാണ്(27) കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമായത്. കഴിഞ്ഞദിവസം വയനാട് നൂൽപ്പുഴയിലും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കിടെ കേരളത്തിൽ കാട്ടാനയാക്രമണത്തിൽ നാലുപേരാണ് കൊല്ലപ്പെട്ടത്. മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ബാധിത മേഖലയോട് ചേർന്ന പ്രദേശമാണ് അട്ടമല. ബെയിലി പാലം കടന്ന് എത്തിച്ചേരുന്ന ഈ പ്രദേശത്ത് വളരെക്കുറച്ച് ആളുകൾ മാത്രമാണ് താമസിക്കുന്നത്. ഉരുൾപ്പൊട്ടലിന് ശേഷം ഇവിടെ കാട്ടാനശല്യം രൂക്ഷമാണെന്ന് അറിയിച്ചിട്ടും വേണ്ട നടപടികൾ […]
Kodanchery മലയോര ഹൈവേ ഉദ്ഘാടനത്തിനൊരുങ്ങി

Kodanchery: Kozhikode ജില്ലയിൽ Mountain highway യുടെ പ്രവൃത്തി പൂർത്തീകരിച്ച ആദ്യ റീച്ച്-Thiruvamady മണ്ഡലത്തിലെ Kodancherry-Kakkadam Poyil റോഡ്- ഉദ്ഘാടനം 15 ന് മുഖ്യമന്ത്രി Pinarayi Vijayan നിർവഹിക്കും. വൈകീട്ട് മുന്നിന് St. Sebastian Higher Secondary School, Koodaranji ലാണ് പരിപാടി. കുടിയേറ്റ മേഖലയിലെ കർഷക ജനതയുടെ യാത്രാ ദുരിതത്തിന് വിരാമമാവുന്നതോടൊപ്പം മലയോര ഹൈവേ വലിയ വികസന മുന്നേറ്റം കുടിയാണുണ്ടാക്കിയിരിക്കുന്നത് 2016ൽ അധികാരത്തിൽ വന്ന സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായിരുന്നു മലയോര ഹൈവേ. ആദ്യഘ […]
സാൻജോ പ്രതീക്ഷാ ഭവൻ Special school ജൂബിലി സമാപനം ഇന്ന്

Thiruvambady: തൊണ്ടിമ്മൽ സാൻജോ പ്രതീക്ഷ ഭവൻ സ്പെഷൽ സ്കൂൾ സിൽവർ ജൂബിലി സമാപനം വ്യാഴം (13-2-25) 5 ന് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി CMC സന്യാസിനി സമൂഹം Thamarassery രൂപത സെൻ്റ് മേരീസ് പ്രൊവിൻസിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂൾ 25 വർഷം പൂർത്തീകരിക്കുകയാണ്. ഒരു വർഷം നീണ്ടു നിന്ന ജൂബിലി ആഘോഷങ്ങളിൽ നിരവധി പദ്ധതികൾ ജൂബിലി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കി. കുട്ടികൾ നിർമിച്ച തനതു […]