Mananthavady: കൂടൽക്കടവ് പുഴയിൽ കാണാതായ യു വാവിന്റെ മൃതദേഹം കണ്ടെത്തി. നടവയൽ സ്വദേശി ആലുമൂല (അത്തിപ്പുര) ലക്ഷ്മണൻ തമ്പിയുടെ (39) മൃതദേഹമാണ് ലഭി ച്ചത്. ഇന്ന് രാവിലെ നാട്ടുകാരും ഫയർഫോ ഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃ തദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തി നായി മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെയായിരുന്നു കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ല ക്ഷ്‌മണൻ തമ്പിയെ കാണാതായത്.
