Kalppetta കാട്ടിക്കുളത്ത് ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

hop thamarassery poster

Kalppetta: കാട്ടിക്കുളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. തിരുനെല്ലിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തിരുനെല്ലിയിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമാണ് കാട്ടിക്കുളം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം കൂട്ടിയിടിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 


A head-on collision between a private bus and tourist bus near Kattikkulam Police Aid Post injured multiple passengers this morning. The 9 AM crash involved buses on Tirunelli-Kannur routes, with victims rushed to Mananthavady Medical College. Investigation underway to determine cause of this high-impact accident on the Kalpetta route.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test