c-musa-master-passes-away

C മൂസ മാസ്റ്റർ നിര്യാതനായി

hop thamarassery poster

Mukkam: Mukkam Muslim Orphanage ജോ.സെക്രട്ടറിയും മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിറസാനിധ്യവും ആയിരുന്ന സി. മൂസ മാസ്റ്റർ നിര്യാതനായി..

പ്രമുഖ ഗാന്ധിയനും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പഴയകാല നേതാവുമായിരുന്നു അദ്ദേഹം. മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് 5 30ന് ആനയാംകുന്ന് കട്ടയാട്ടുമ്മൽ തണ്ണീർ പൊയിൽ ജുമാമസ്ജിദിൽ.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test