Thamarassery: പോലീസ് സ്റ്റേഷന് അകത്ത് കയ്യാങ്കളിയും, ഭീകരാന്തരീക്ഷവും സൃഷ്ടിച്ച രണ്ടു സ്ത്രീകൾക്കെതിരെ കേസെടുത്തു. വ്യാഴാഴാച ഉച്ചക്ക് 12.15 ഓടെയായിരുന്നു സംഭവം.
അടിവാരം സ്വദേശിനിയായ യുവതിയും, വൈത്തിരി സ്വദേശിനിയും തമ്മിലാണ് കയ്യാങ്കളിയുണ്ടായത്.. ഇവർക്കെതിരെ 41 A(1) Crpcപ്രകാരം നോട്ടീസ് നൽകിയ ശേഷമാണ് IPC 1860/24U/S,160 2 ചേർത്ത് കേസെടുത്തത്.