കത്തോലിക്കാ കോൺഗ്രസ്സ് Thamarassery ഫോറസ്റ്റ് ഓഫീസിനു മുന്നിൽ സാരി വേലി സമരം നടത്തി

hop thamarassery poster

Thamarassery: രൂപത കത്തോലിക്കാ കോൺഗ്രസ്സ് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിനു മുന്നിൽ സാരി വേലി സമരം നടത്തി. വർദ്ധിച്ചു വരുന്ന വന്യമൃഗശല്യത്തിനും, സർക്കാരിൻ്റെ വാഗ്ദാന ലംഘനത്തിനുമെതിരെയായിരുന്നു സമരം.താമരശ്ശേരി പഴയ സ്റ്റാൻ്റിൽ നിന്നും ആരംഭിച്ച പ്രക്ഷോഭ മാർച്ച് ഫോറസ്റ്റ് ഓഫീസിനു മുന്നിൽ എത്തി സാരി വേലി കെട്ടി. പ്രക്ഷോഭം താമരശ്ശേരി ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു.

 

 


The Catholic Congress in Thamarassery held a “sari fence” protest against wild animal attacks and broken government promises, with a march ending at the forest office and inauguration by Bishop Mar Remigiose Inchananiyil.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test