Kalpetta: ചെന്നലോട് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫില്‍സ (11) യാണ് മരിച്ചത്. അപകടത്തില്‍ ഇന്നലെ മരണപ്പെട്ട അധ്യാപകന്‍ തിരൂരങ്ങാടി സ്വദേശി ഗുല്‍സാറിന്റെ സഹോദരന്‍ ജാസിറിന്റെ പുത്രിയാണ് ഫില്‍സ. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.
