Thamarassery, IHRD കോളേജിൽ സംഘർഷം;പോലീസ് നിലയുറപ്പിച്ചു.

hop thamarassery poster

Thamarassery: താമരശ്ശേരി കോരങ്ങാട് lHRD കോളേജിൽ സീനിയർ വിദ്യാർത്ഥികളും, ജൂനിയർ വിദ്യാർത്ഥികളും ഏറ്റുമുട്ടി. സംഘർഷത്തിൽ മൂന്നു വിദ്യാർത്ഥികൾക്ക് പരുക്കേറ്റു, ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂനിയർ വിദ്യാർത്ഥിയായ സൈനുൽ ആബിദിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീണ്ടും സംഘർഷ സാധ്യത ഉണ്ടാവാനുള്ള സാധ്യത മുന്നിൽക്കണ്ട്

കോളേജ് കാമ്പസിൽ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
i phone xs 2

test