വീടും സ്ഥലവും വിൽപനക്ക്
HOP UAE VISA FROM 7300 INR - BANNER
വീടും സ്ഥലവും വിൽപനക്ക്

എളേറ്റിൽ വട്ടോളി അടുത്ത് 900 സ്ക്വയർ ഫീറ്റ് വീടും 8. 25 സെൻ്റ് സ്ഥലവും വിൽപനക്ക്. മെയിൻ റോഡിൽ നിന്ന് 40 മീറ്റർ നാലടി വീതിയിലുള്ള ഇടവഴി. അങ്ങാടിയിൽ നിന്ന് 100 മീറ്റർ മാത്രം.
2 ബെഡ് റൂം , ഡയനിംഗ് ഹാൾ , ലിവിങ് റൂം , അടുക്കള, വർക്ക് ഏരിയ, 3 ബാത്ത് റൂം , ഓപ്പൺ കിണർ, അര കി.മീറ്ററിനുള്ളിൽ പള്ളി, മദ്രസ്സ, ആയുർ വേദ ഹോസ്പിറ്റൽ, സ്ക്കൂൾ സൗകര്യം.

Contact Information

Additional Information

Share

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test