Complaint that the merchant was attacked by a drunken gang image

വ്യാപാരിയെ ലഹരി സംഘം ആക്രമിച്ചതായി പരാതി (Balussery)

hop thamarassery poster

Balussery: വ്യാ​പാ​രി​യെ ല​ഹ​രി​സം​ഘം ആ​ക്ര​മി​ച്ചതായി പരാതി. Balussery കൈ​ര​ളി റോ​ഡി​ലെ റോ​യ​ൽ ഹാ​ർ​ഡ് വേ​ർ​സ് ഉ​ട​മ അ​ര​വി​ന്ദ​നെ​യാ​ണ് (59) വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി തിങ്കളാ​ഴ്ച രാ​ത്രി എ​ഴി​ന് ല​ഹ​രി സം​ഘം ആ​ക്ര​മി​ച്ച​ത്.

അ​ര​വി​ന്ദ​ന്റെ വീ​ട്ടി​ന​ടു​ത്തു​ള്ള ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ രാ​പ​ക​ൽ ഭേ​ദ​മന്യേ ല​ഹ​രി സം​ഘം മ​ദ്യ​പാ​ന​വും മ​റ്റു ല​ഹ​രി ഉ​പ​യോ​ഗ​വു​മാ​യി ത​മ്പ​ടി​ക്കു​ന്നു​ണ്ട്.
ഇ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ര​വി​ന്ദ​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. Balussery പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test