Kodanchery: കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ IQAC യുടെ ആഭിമുഖ്യത്തിൽ എക്കണോമിക്സ് ഓഫ് കറപ്ഷൻ എന്ന വിഷയത്തിൽ സെമിനാർ നടത്തി.
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്ലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിപിൻ പി വീട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. വൈ. സി. ഇബ്രാഹിം, ഡോ. എം വി സുമ, ഡോ. ജോബി രാജ് ടി എന്നിവർ സംസാരിച്ചു.