CPI Thiruvambady മണ്ഡലം സമ്മേളനത്തിന് തുടക്കമായി

hop thamarassery poster

Thiruvambady: രണ്ടു ദിവസത്തെ CPI Thiruvambady മണ്ഡഡലം സമ്മേളനത്തിന് തിരുവമ്പാടിയിൽ പൊതു സമ്മേളനത്തോടെ തുടക്കമായി. വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ പതാക, കൊടിമര, ബാനർ ജാഥകൾ  തിരുവമ്പാടിയിലെ സത്താർ കൊളക്കാടൻ നഗറിൽ സംഗമിച്ച് നടത്തിയ പൊതുസമ്മേളനം CPI ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു.  പി.സി.ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു.

പി.കെ.കണ്ണൻ, വി.എ. സെബാസ്റ്റ്യൻ കെ.ഷാജികുമാർ, വി.കെ.അബുബക്കർ ,കെ.എം.അബ്ദുറഹിമാൻ ,പി.കെ.രതീഷ്, പി.സൗദാമിനി ടീച്ചർ, പി.കെ. രാമൻകുട്ടി, അസീസ് കുന്നത്ത് എന്നിവർ പ്രസംഗിച്ചു. കെ.മോഹനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ശനിയാഴ്ച രാവിലെ അനുരാഗ് ഓഡിറ്റോറിയത്തിലെ വി.എ.സണ്ണി മാസ്റ്റർ നഗറിൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ടി.വി.ബാലൻ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി കെ.കെ.ബാലൻ മാസ്റ്റർ, ജില്ല എക്സി.കമ്മിറ്റി അംഗം പി.കെ.കണ്ണൻ, ചൂലൂർ നാരായണൻ, ആർ.സത്യൻ, അജയ് ആവള എന്നീ നേതാക്കൾ സംബന്ധിക്കും.

 

 


The two-day CPI Thiruvambady Mandalam Conference commenced with a public meeting at Sattar Kollakadan Nagar in Thiruvambady. The event featured flag marches and speeches by various leaders, and was inaugurated by CPI National Council Member Sathyan Mokeri, with P.C. David presiding. Several prominent CPI leaders including P.K. Kannan, V.A. Sebastian, and P.K. Ramankutty addressed the gathering.

The delegate session will begin on Saturday at Anurag Auditorium (V.A. Sunny Master Nagar), and will be inaugurated by T.V. Balan of the CPI State Executive Committee. Other district leaders like K.K. Balan Master, Chooloor Narayanan, and Ajay Avala will also participate.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test