Wayanad: Panamaram ചെറുപുഴയിൽ മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളത് ആളെ തിരിച്ചറിഞ്ഞിട്ടില്ല. Panamaram Police സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Wayanad: A dead body was found in Cherupuzha, Panamaram. The body belongs to a male, but the identity has not yet been determined. Panamaram Police arrived at the scene and initiated further proceedings.