vattoly image

മരണം: പുവ്വത്തിങ്ങൽ റഷീദ് (Vattoly)

hop thamarassery poster

Vattoly: എളേറ്റിൽ വട്ടോളി പൂവ്വത്തിങ്ങൽ അബ്ദുൽ റഷീദ് എഞ്ചിനീയർ (55) മരണപ്പെട്ടു. പിതാവ്: പരേതനായ പുവ്വത്തിങ്ങൽ അഹമ്മദ് ഹാജി. മാതാവ്: കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ. ഭാര്യ: മിന്നത്ത് മാനൊടുകയിൽ (എറോക്കടൻ കുടുബാംഗം). മക്കൾ: മുഹമ്മദ് ഷാ, അഹമ്മദ് ഫർസിൻ (MBBS MCH Kozhikkode), അഹമ്മദ് ഫറാസ് (അൻസാരി സ്കൂൾ-ദയാപുരം).

സഹോദരങ്ങൾ: അബുദുസമദ്, സുഹറ, ജമീല, നസറി, അബ്ദുമുനീർ (PMR ഏജൻസിസ്, എളേറ്റിൽ). സഹോദരീ ഭർത്താക്കന്മാർ: മുഹമ്മദ് കയ്യേലിക്കുന്നു ചുങ്കം, അഹമ്മദ് കുട്ടി മാസ്റ്റർ വൈലാങ്കര, ഹംസ ഹാജി കുണ്ടുങ്ങര.

മയ്യിത്ത് നിസ്കാരം നാളെ (22-08-2023) രാവിലെ 9 മണിക്ക് എളേറ്റിൽ ജുമാ മസ്ജിദിലും, 9. 30 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും നടക്കും.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test