Pullarampara: പൊന്നാങ്കയം, എസ് എൻ എം എ എൽ പി സ്കൂളിൽ മാലിന്യ സംസ്കരണ പരിപാടികൾ ഊർജ്ജിതമാക്കുന്നതിന് വേണ്ടി ചങ്ക്സ് പുല്ലൂരാംപാറ എന്ന സൗഹൃദ കൂട്ടായ്മ നൽകുന്ന വേസ്റ്റ് ബിൻ, പിടിഎ പ്രസിഡണ്ട് സോണി മണ്ഡപത്തിൽ,സ്കൂൾ ഹെഡ്മിസ്ട്രസ് റാണി പി എന്നിവർ ഏറ്റുവാങ്ങി.
ചടങ്ങിൽ ലിജോ കുന്നേൽ, ലാലിച്ചൻ പുല്ലംപ്ലാവിൽ, ഷിജു ചെമ്പനാനിയിൽ, അനിൽ തേക്കുംകാട്ടിൽ, ജോസ് ഒലക്കേങ്കിൽ, ബൈജു എമ്മാനുവേൽ, ഷാജി വാഴേപ്പറമ്പിൽ, സോണി ഇടവാക്കൽ, ശില്പ സുരേഷ് ബാബു,അജയ് പി എസ്, ദിൽഷ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
At SNM ALP School in Pullarampara, the local group Chunks Pullurampara distributed waste bins to promote better waste management. The bins were received by the school’s PTA president and headmistress during a function attended by several local members.