Thamarassery, സ്വദേശിനിക്ക് സോഷ്യൽ വർക്കിൽ ഡോക്ടറേറ്റ്.

hop thamarassery poster
Thamarassery: പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നുംസോഷ്യൽ വർക്കിൽ (മെഡിക്കൽ ആൻഡ് സൈക്കിയാട്രി ) ഡോക്ടറേറ്റ് നേടി താമരശ്ശേരി സ്വദേശിനി അഖിത. കെ. രഘു.
താമരശ്ശേരി കൊരങ്ങാട് കെ. കെ.രഘു. (ഡോൾഫിൻ ടവർസ് )മാലിനി. സി. (റിട്ടയേർഡ് ജില്ലാ നഴ്സിംഗ് ഓഫീസർ )എന്നിവരുടെ മകളാണ്.
അങ്കമാലി ഡിപോൾ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആണ് അഖിത.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test