Thamarassery, ചുരത്തിൽ ദോസ്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം

hop thamarassery poster

Thamarassery: ചുരം നാലാം വളവിൽ ദോസ്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം
ചുരമിറങ്ങി വരികയായിരുന്ന ബൈക്കും വയനാട് ഭാഗത്തേക്ക് പോകുന്ന ദോസ്തും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ഗതാഗത തടസ്സമില്ല

i phone xs 2

test