Dr. MK മുനീർ MLA യുടെ ഗ്രാമയാത്ര: Omassery പരാതികൾ 20 വരെ സ്വീകരിക്കും

hop thamarassery poster
Omassery: ആഗസ്ത്‌ 12 മുതൽ 30 വരെ കൊടുവള്ളി നിയോജക മണ്ഡലത്തിൽ ഡോ:എം.കെ.മുനീർ MLA യുടെ നേതൃത്വത്തിൽ നടക്കുന്ന ഗ്രാമ യാത്രയുടെ ഭാഗമായി ഓഗസ്ത്‌ 27 ന്‌ (ബുധൻ) ഓമശ്ശേരിയിൽ ജനസഭ നടക്കും. മണ്ഡലത്തിലെ ജനങ്ങളുമായി നേരിട്ട്‌ സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണുന്നതിനും വേണ്ടിയാണ്‌ എം.എൽ.എ.ഗ്രാമയാത്രയും അതോടനുബന്ധിച്ച്‌ ജനസഭയും സംഘടിപ്പിക്കുന്നത്‌.
ഓമശ്ശേരി പഞ്ചായത്തിലെ പൊതു ജനങ്ങൾക്ക്‌ ഇന്ന് (വ്യാഴം) മുതൽ ആഗസ്ത്‌ 20 വരെ പഞ്ചായത്ത്‌ ഓഫീസിലെ മീറ്റിംഗ്‌ ഹാളിൽ സജ്ജീകരിച്ച കൗണ്ടറിൽ രാവിലെ 11 മണി മുതൽ വൈകു:4 മണി വരെ നേരിട്ട്‌ പരാതികൾ നൽകി റസീപ്റ്റ്‌ കൈപറ്റാവുന്നതാണ്‌.പ്രവൃത്തി ദിവസങ്ങളിൽ മാത്രമാണ്‌ കൗണ്ടർ പ്രവർത്തിക്കുക.സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ടുള്ള പരിഹാരമാവേണ്ട പ്രശ്നങ്ങളാണ്‌ പരാതിയായി സമർപ്പിക്കേണ്ടതെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

 

 


Dr. M.K. Muneer MLA’s village tour in Koduvally will include a public meeting in Omassery on August 27. Residents can submit government-related complaints at the Panchayat office counter until August 20, from 11 AM to 4 PM on working days.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test