Thiruvambady നളിനി അമ്മയ്ക്ക് സാന്ത്വനമായി DYFI പ്രവർത്തകർ

hop thamarassery poster

Thiruvambady: സ്ലാബില്ലാത്ത അഴുക്കുചാലിൽ വീണ് വയോധികയ്ക്ക് സാന്ത്വനമായി DYFI. ഇന്നലെയാണ് തമ്പലമണ്ണ വേങ്ങാപറമ്പിൽ നളിനി (77)ക്ക് അഴുക്കുചാലിൽ വീണ് പരിക്കേറ്റത്. രണ്ടുവർഷം മുൻപാണ് ഇവരുടെ വീടിന് സമീപത്തായി തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി നിർമ്മിക്കുകയും ഇതോടെ ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടണമെങ്കിൽ സ്ലാബില്ലാത്ത ഓട മുറിച്ചുകടക്കണം. മഴക്കാലത്ത് തോടുപോലെ നിറഞ്ഞൊഴുകുന്ന ഓടയാണിത്.

ഓട വന്നതോടെ സമീപത്തെ ഏതാനും കുടുംബങ്ങളുടെയും വഴിയടഞ്ഞു. സ്ലാബില്ലാത്ത ഓടയാണ് ഏക ആശ്രയം. ഓടയ്ക്ക് സ്ലാബിടാത്തത് സംബന്ധിച്ച് ഗ്രാമ പ്പഞ്ചായത്തംഗത്തെ പലതവണ വിവരം ധരിപ്പിച്ചിരുന്നെങ്കിലു യാതൊരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ വീട്ടിലേക്ക് പോകുന്ന വഴിയാണ് പരിക്കേറ്റത്. ഇതറിഞ്ഞ DYFI പ്രവർത്തകർ ഇന്ന് രാവിലെ തന്നെ താൽക്കാലിക പാലം നിർമ്മിച്ചു നൽകി. മോബിൻ, മേവിൻ, ജിനീഷ് ഇലഞ്ഞിക്കൽ, മുൻ മെമ്പർ റോയി തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.

 

 


DYFI activists erected an emergency footbridge after elderly Nalini (77) fell into a flooded, slab-less drainage canal at Thambalamanna. The hazard emerged when a 2-year-old MGNREGA project blocked original pathways, forcing residents to risk crossing the open canal. Despite multiple complaints, the panchayat took no action. The youth wing’s quick intervention provides temporary relief, though locals seek permanent solutions before monsoon intensifies.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test