Thamarassery സർവ്വീസ് സഹകരണ ബേങ്കും കേരള കൺസ്യൂമർ ഫെഡിൻ്റെയും സംയുക്തമായി സംഘടിച്ച ചന്ത താമരശ്ശേരി – കെടവൂരിൽ തുടക്കമായി,
ബാങ്ക് പ്രസിഡണ്ട് കെ പി രാധാകൃഷ്ണൻ ചന്ത ഉദ്ഘാടനം ചെയ്തു .
വാർഡ് മെമ്പർ എം വി യൂവേഷ് അധ്യക്ഷനായ വാർഡ് മെമ്പർ എ പി സജിത്ത്
സി കെ വേണുഗോപാൽ
ടി കെ അരവിന്ദൻ മാസ്റ്റർ
ബാങ്ക് വൈസ് പ്രസിഡണ്ട് പി ഉല്ലാസ് കുമാർ ഡയറക്ടർ കെ വി സെബാസ്റ്റ്യൻ
തുടങ്ങിയവർ സംസാരിച്ചു ആദ്യ കിറ്റ് വിപി ഉണ്ണി ഏറ്റുവാങ്ങി
മറ്റ് ഡയറക്ടർമാരായ ഒ പി ഉണ്ണി ദാമോധരൻ
പി.എം അബ്ദുൾ മജീദ് ഷംജിത്ത് തുടങ്ങിയവർ പങ്കെടുത്തു ഡയറക്ടർ വി രാജേന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ താമരശ്ശേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി കെ വി അജിത നന്ദിയും പറഞ്ഞു തെരഞ്ഞെടുപ്പു കമ്മീഷൻ പെരുമാറ്റ ചട്ടം പറഞ്ഞു ആഘോഷസമയത്ത് നിത്യോപയോഗ സാധനങ്ങൾ 30% മുതൽ 50% വരെ വിലക്കുറവിൽ നൽകുന്ന ചന്ത വൈകാൻ ഇടയായത് കൺസ്യൂമർഫെഡ് ഹൈക്കോടതിയെ സമീപിച്ചതിനാൽ തൊട്ടടുത്ത ദിവസമാണ് വിധിയിലൂടെ ഈ സമയവും തുടങ്ങാനായത്