ed-raids-12-locations-including-congress-leader-lali-vincents-house-in-half-price-scam-case

പകുതി വില തട്ടിപ്പ് കേസ്: കോൺ​ഗ്രസ് നേതാവ് Lali Vincent ൻ്റെ വീട്ടിൽ അടക്കം 12 ഇടത്ത് ED Raid

hop thamarassery poster

Kochi: പകുതി വില തട്ടിപ്പ് കേസിൽ കോൺ​ഗ്രസ് നേതാവ് ലാലി വിൻസെൻ്റിൻ്റെ വീട്ടിൽ അടക്കം 12 ഇടത്ത് ED Raids. പാതിവില തട്ടിപ്പ് കേസിലെ പ്രധാനസൂത്രധാരനെന്ന് സംശയിക്കുന്ന ആനന്ദകുമാറിൻ്റെ വീട്ടിലും ആനന്ദകുമാറിൻ്റെ ഭാരവാഹിത്വത്തിൽ ഉള്ള തോന്നയ്ക്കൽ സായിഗ്രാമത്തിലും റെയ്ഡ് നടക്കുന്നുണ്ട്. നേരത്തെ കേസിൽ ED Case രജിസ്റ്റർ‌ ചെയ്തിരുന്നു. ഇ ഡിയുടെ കൊച്ചി ഓഫീസാണ് റെയ്ഡ് നടത്തുന്നത്.

നേരത്തെ ലാലി വിൻസെൻ്റിനെ പകുതിവില തട്ടിപ്പ് കേസിൽ പൊലീസ് പ്രതിചേർത്തിരുന്നു. Kannur Town Police എടുത്ത കേസിൽ Lali Vincent ഏഴാം പ്രതിയാണ്. ഈ കേസിൽ ലാലി വിൻസെന്റിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ലാലി വിൻസെൻ്റിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. ലാലി വിൻസെന്റിനെതിരായ ആക്ഷേപം ഗൗരവതരമെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

 

 


ED Raids 12 Locations, Including Congress Leader Lali Vincent’s House, in Half-Price Scam Case 🚨

Kochi: The Enforcement Directorate (ED) conducted raids at 12 locations, including the residence of Congress leader Lali Vincent, in connection with the half-price scam case. Searches are also underway at the residence of Anand Kumar, the suspected mastermind, and at Thonnakkal Saigramam, which is under his management.

The ED’s Kochi office is leading the operation after registering a case in the matter. Earlier, police had named Lali Vincent as the seventh accused in the scam. However, the Kerala High Court had stayed her arrest while acknowledging the seriousness of the allegations.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test