Eleven injured in Vadakara private bus collision image

Vadakara, സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് പതിനൊന്നു പേർക്ക് പരിക്ക്

hop thamarassery poster

Vadakara: വടകരയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു. വടകര ജെ ടി റോഡിൽ രാവിലെ എട്ടു മണിയോടെയാണ് അപകടം. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു

ഒരു ബസ് മറ്റൊരു ബസിൻ്റെ പിറകിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test