Engapuzha: കണ്ണോത്ത്, മാറാപ്പിള്ളിൽ വർക്കി (പാപ്പുചേട്ടൻ 83) നിര്യാതനായി.
ഭാര്യ: പരേതയായ മറിയക്കുട്ടി താണോലിൽ. മക്കൾ: ജോസ്, സിസ്റ്റർ റജീന, (എം.എസ്.എം. ഐ .കോൺവെൻറ് ഗൂഡല്ലൂർ), ഷാജു (വയനാട്) ഷൈനി, സിസ്റ്റർ ക്ലാരിസ് (എം. എസ് .എം .ഐ. കോൺവെൻറ് ചെമ്പനോട), മിനി, മനോജ്. മരുമക്കൾ: ബീന (സെന്റ് ജോസഫ് എച്ച്.എസ് ,പുല്ലൂരാംപാറ), റിനി(വയനാട് ), ബിജു (ചക്കിട്ടപാറ) ഷാജി (വയനാട് ), അനു (കുപ്പായക്കോട് ).
സംസ്കാരം: നാളെ (6 -01-24) ഉച്ചയ്ക്ക് ശേഷം 2.30ന് വസതിയിലെ പ്രാർത്ഥനയ്ക്ക് ശേഷം കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.