Adivaram, traders marched and staged a dharna to the panchayat office image

Engapuzha, വ്യാപാരികള്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തി

hop thamarassery poster

Engapuzha: സംസ്ഥാന സർക്കാരിന്റെ വ്യാപാരി ദ്രോഹ നടപടികളിൽ പ്രതിക്ഷേധിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം ഏകോപന സമിതി പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പുതുപ്പാടി പഞ്ചായത്ത്‌ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി.

ഏകോപന സമിതി ജില്ലാ കമ്മിറ്റി മെമ്പറും യുണിറ്റ് പ്രസിഡന്റ്റുമായ, B മൊയ്‌ദീൻകുട്ടി ധർണ്ണ ഉദ്ഘാടനം ചെയ്തു. അടിവാരം യുണിറ്റ് പ്രസിഡന്റ്‌ ഉസ്മാൻ മുസ്‌ലിയാർ അദ്യക്ഷത വഹിച്ചു. കൈതപ്പൊയിൽ യുണിറ്റ് പ്രസിഡന്റ്‌ സിദ്ധീഖ് സ്വാഗതവും പറഞ്ഞു.

കണ്ണപ്പൻ കുണ്ട്, മലപുറം യൂണിറ്റ് പ്രസിഡന്റ്‌മാരായ ഖാദർ ഹാജി, ഇബ്രാഹിം,സെക്രട്ടറി മാരായ സലിം, കുഞ്ഞാലി, ഷമീർ, ശിഹാബ്, Engapuzha യുണിറ്റ് സെക്രട്ടറി ഖാദർ, ട്രെഷരാർ സുലൈമാൻ, വനിതാ വിംഗ് പ്രസിഡന്റ് സിംലറഹ്മാൻ,സെക്രട്ടറി സൽമ, ജെസ്സി, യുത്ത് വിംഗ് സെക്രട്ടറി ശിഹാബ്, യുണിറ്റ് സെക്രട്ടറി മാരായ മനാഫ് MK, സലാം Emart, അസീസ് NK, യുസഫ് KP, സജി Imaj, സുരേഷ്, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test