അപകടാവസ്ഥയിലായ Koodathai പാലത്തില്‍ വിദഗ്ധ സംഘം പരിശോധന നടത്തി

hop thamarassery poster
Thamarassery: അപകടാവസ്ഥയിലായ  കൂടത്തായി പാലത്തില്‍ വിദഗ്ധ സംഘം പരിശോധന നടത്തി. കെഎച്ച്ആര്‍ഐ ഉദ്യോഗസ്ഥര്‍ ആണ് പരിശോധനക്ക് എത്തിയത്..
കൊയിലാണ്ടി- താമരശ്ശേരി- എടവണ്ണ സംസ്ഥാന പാതയിലെ പ്രധാന പാലമാണ് കൂടത്തായി പാലം. പാലത്തിന്റെ ബീമിലും മുകളിലുമാണ് വിള്ളര്‍ രൂപപ്പെട്ടത്. ഭാരവാഹനങ്ങള്‍ക്ക് ഇത് വഴി നിയന്ത്രണമുണ്ടെങ്കിലും ഇത് നടപ്പാകുന്നില്ല. 58 വര്‍ഷമുള്ളതാണ് പാലം. ഏത് സമയവും പാലം തകരുമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍.

കെഎച്ച്ആര്‍ഐ ഡെപ്യൂട്ടി ഡയരക്ടർ ജെഎസ്ഡി സോണി, EE അജിത് സി എസ്. PWD Bridges വിഭാഗം AXE എൻ വി ഷിനി, AE  എ ബൈജു തുടങ്ങിയവരാണ് പരിശോധന നടത്തിയത്.പാലം നീങ്ങിപ്പോയതായി സംഘത്തിന് ബോധ്യപ്പെട്ടു.

 

 


An expert team from KHRl inspected the 58-year-old Koodathai bridge on the Koyilandy–Thamarassery–Edavanna highway after cracks appeared on its beams and surface. Despite restrictions, heavy vehicles still use the bridge, raising safety concerns. Locals fear a collapse, and the inspection confirmed that the bridge has shifted.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test