പിഴക്കും, മുന്നറിയിപ്പിനും പുല്ലുവില, ബസ്സുകൾ മിനി ബൈപ്പാസിലൂടെ തന്നെ

hop thamarassery poster

Thamarassery: കൊയിലാണ്ടി ഭാഗത്ത് നിന്നും താമരശ്ശേരിയിലേക്ക് സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ മിനി ബൈപ്പാസ് വഴി പ്രവേശിക്കാതെ ചുങ്കം വഴിമാത്രമേ പോകാവൂ എന്ന പോലീസ് മൂന്നറിയിപ്പിന് പുല്ലുവില പോലും കൽപ്പിക്കാതെ പല ബസ്സുകൾ ഇപ്പോഴും സർവ്വീസ് നടത്തുന്നത്. മിനി ബൈപ്പാസ് വഴി തന്നെ.

മിനി ബൈപ്പാസിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഏതാനും ബസ്സുകൾക്ക് പോലീസ് പിഴ ചുമത്തിയിരുന്നു.

 

 


Private buses on the Koyilandy–Thamarassery route are ignoring police instructions to avoid the mini bypass and continue using it. Despite fines being imposed for causing traffic congestion, many buses still use the bypass instead of the Chungam route.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test