Engapuzha യിൽ തീപിടുത്തം

hop thamarassery poster
Engapuzha: വ്യാപാരഭവ നടത്തുള്ള തടി മില്ലിലാണ് തീ പിടുത്തമുണ്ടായത്. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തീയണക്കാൻ ആരംഭിച്ചു. തീ പിടിക്കാനുണ്ടായ  കാരണം വ്യക്തമല്ല.
നട്ടൂർ വീട്ടിൽ ജോയ് മാത്യുവിൻ്റെ ഉടമസ്ഥതയിലുള്ള ഗീതു വുഡ് ഇൻട്രസ്ട്രീസ് എന്ന തടി മിൽ താമരശ്ശേരി സ്വദേശി പളളിയാറക്കണ്ടി ജലീലാണ് ഇപ്പോൾ നടത്തുന്നത്. തീ പൂർണമായും അണച്ചു.

 

 


A fire broke out at a timber mill operating in a commercial building in Engapuzha. The cause of the fire is yet to be determined.

The affected mill, Geethu Wood Industries, is owned by Joy Mathew of Nattur House and currently operated by Palliyarakandi Jaleel, a native of Thamarassery. Fire and police personnel rushed to the spot and successfully extinguished the flames. Fortunately, the fire has been completely brought under control.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test