Dubai: ദുബായിൽ നിന്നും ഇറാഖിലെ എർബിലിലേക്കു പുറപ്പെട്ട Flydubai FZ 203 വിമാനം അടിയന്തരമായി കുവൈറ്റിൽ ഇറക്കി, ലാന്ഡിങ്ങിന് വളരെ കുറച്ചു സമയം മാത്രം ബാക്കി നിൽക്കെ ആകാശത്തു 7 തവണയോളം വട്ടമിട്ടു ശേഷമാണ് കുവൈറ്റിലേക്ക് തിരിച്ചുപറന്നതു.
കുവൈറ്റിൽനിന്നും വൈകാതെ തന്നെ ദുബായിലേക്ക് തിരിച്ചു, 17/07/2023 6:30 PM ന് വൈകുന്നേരം ദുബായിൽനിന്നും പുറപ്പെട്ട വിമാനം അർധരാത്രിയോടെ ആണ് ദുബായിൽ തിരിച്ചിറങ്ങിയത്.
വിമാനം തിരിച്ചുപറന്നതിന്റെ കാരണം വ്യക്തമല്ല.
Flight Route കാണാനായി തായെ കൊടുത്ത Link click ചെയ്യുക