Balussery, images

Balussery, എസ്.ഐ യെ ആക്രമിച്ച മദ്യപ സംഘം അറസ്റ്റിൽ

hop thamarassery poster

Kozhikode: പോലീസ് സ്റ്റേഷനിൽ മദ്യപ സംഘത്തിന്റെ അഴിഞ്ഞാട്ടം. Balussery പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറിയ മദ്യപ സംഘം പൊലീസിനെ ആക്രമിച്ചു.

സംഭവത്തിൽ പുത്തൂർ സ്വദേശി റബിൻ ബേബി, നടുവണ്ണൂർ സ്വദേശി ബബിനേഷ്, വട്ടോളി ബസാർ സ്വദേശി നിധിൻ എന്നിവരെ അറസ്റ്റ് ചെയ്തു. Balussery ബസ് സ്റ്റാന്റ് പരിസരത്ത് മദ്യപിച്ച് ബഹളമുണ്ടാക്കുകയും നാട്ടുകാരുമായി പ്രശ്നമുണ്ടാക്കുകയും
ചെയ്തതിന് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. രാത്രി വീണ്ടും സ്റ്റേഷൻ മതിൽ ചാടി കടന്നെത്തിയ സംഘം പോലീസുകാരെ ആക്രമിക്കുകയായിരുന്നു.

i phone xs 2

test