Gujarat നാല് വയസുകാരിയെ നരബലി അർപ്പിച്ച് അയൽവാസി; രക്തം കുടുംബക്ഷേത്രത്തിൽ തളിച്ചു

hop thamarassery poster

Gujarat: ഛോട്ടാ ഉദയ്പുരിൽ നാലുവയസുകാരിയെ അയൽവാസി നരബലിക്ക് ഇരയാക്കി. കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്തം കുടുംബ ക്ഷേത്രത്തിന്റെ പടിയിൽ തളിച്ചു. സംഭവത്തിൽ പ്രതി ലാലാ ഭായ് തഡ്‌വിയെ അറസ്റ്റ് ചെയ്തു.

കുടംബത്തിൽ ഐശ്വര്യമുണ്ടാകുന്നതിനും ദേവപ്രീതിക്കുമായാണ് കൊടും ക്രൂരത ലാലാ ഭായ് ചെയ്തതെന്ന് പോലീസ് പറയുന്നു. അമ്മയുടെ മുന്നിലിട്ടാണ് കുട്ടിയെ കൊന്നത്. പ്രതി മനോവൈകല്യമുള്ളയാളാണെന്നും കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരിയാണെന്നും പൊലീസ് വ്യക്തമാക്കി.

പെൺകുട്ടിയുടെയും അമ്മയുടെയും നിലവിളി കേട്ട് ഗ്രാമവാസികൾ ഓടിയെത്തിയിരുന്നുവെങ്കിലും പ്രതിയുടെ കൈവശം ആയുധമുള്ളതിനാൽ അടുക്കാനായില്ലെന്നും എല്ലാവരും നോക്കി നിൽക്കെയാണ് പ്രതി ക്രൂരകൃത്യം നടത്തിയതെന്നും പ്രദേശവാസികളിലൊരാൾ വെളിപ്പെടുത്തി.

 

 


Gujarat: In Chhota Udepur, a four-year-old girl was sacrificed by her neighbor in a brutal human sacrifice. The accused, Lala Bhai Thadvi, slit the child’s throat and sprinkled her blood on the steps of a family temple. He has been arrested by the police.

According to the police, Lala Bhai committed the horrific act as an offering for prosperity and to appease the deity. Shockingly, the crime was carried out in front of the child’s mother. Authorities suspect the accused may have mental health issues and are investigating whether others were involved.

Hearing the cries of the mother and child, villagers rushed to the scene, but they were unable to intervene as the accused was armed. The horrific act was carried out in front of helpless onlookers, as revealed by a local resident.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test