നിര്യാതനായി.

hop thamarassery poster
Narikkuni: കുന്ദമംഗലം ഗവ.ഹൈസ്കൂൾ റിട്ടയർഡ് അദ്ധ്യാപകൻ
നരിക്കുനി ചെട്ടിയാം കണ്ടിയിൽ (ഉഷസ് ) സി.പി ശ്രീനിവാസൻ നായർ (78) നിര്യാതനായി.
കേരള വോളിബോൾ അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം ,
വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ നാഷണാൽ റഫറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഫൊസാക്ക നരിക്കുനി യുടെ സജീവ പ്രവർത്തകൻ ആയിരുന്നു .
ഭാര്യ: ഉഷാദേവി തോളോത്ത്,
മക്കൾ:   ഷിജി (കോവൂർ)
രൂപേഷ് ശ്രീനിവാസ്( UK)
മരുമക്കൾ
സതീന്ദ്രൻ (ബാറ്റ ഇന്ത്യ ലിമിറ്റഡ് ),
നിഷ (UK)
പേരമക്കൾ  ഗൗതംകൃഷ്ണ,  ദിയ ,വിഹാൻ ,
സഹോദരങ്ങൾ
C.Pപത്മനാഭൻ നായർ ,  ദാക്ഷയാണി അമ്മ  ,ദേവകി അമ്മ ,സത്യവതി അമ്മ
പരേതനായ  C.P ശ്രീധരൻ നായർ
   ശവസംസ്‌കാരം  വ്യാഴം(07/03/24) ഉച്ചക്ക് 1
മണിക്ക് വീട്ടുവളപ്പിൽ .  സഞ്ചയനം  ഞായർ.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test