Thamarassery, വീടുകയറി ആക്രമം;പോലീസുകാർക്ക് മർദ്ദനമേറ്റത് പരാതി അന്വേഷിക്കാൻ കാറിലെത്തിയപ്പോൾ, 25 പേർക്കെതിരെ കേസെടുത്തു

hop thamarassery poster

Thamarassery: പരപ്പൻ പൊയിൽ കതിരോട് വീട്ടിൽ കയറി ആക്രമണത്തിനിടെ താമരശ്ശേരി എസ് ഐ സുരേഷ് ബാബു, SCPO മുജീബ് എന്നിവരെ ആക്രമിച്ച 25 പേർക്കെതിരെ പോലീസ് കേസെടുത്തു. സനൂഷ് ശിഹാബുദ്ദീൻ, റിയാസ് ഖാൻ എന്നിവർക്ക് പുറമെ കണ്ടാലറിയാവുന്ന 23 പേർക്ക് എതിരെയുമാണ് കേസെടുത്തത്.ഏതാനും പേരെ പോലീസ് വലയിൽ ആയതായാണ് സൂചന.

ആക്രമത്തിന് ഇരയായ നൗഷാദിൻ്റെ വീട്ടിലെത്തിയ സ്ത്രീകൾ അടക്കമുള്ള ബന്ധുക്കളെ പുറത്തിറങ്ങാൻ അനുവദിക്കാതെ അക്രമികൾ വീട്ടിൽ തടഞ്ഞുവെച്ചു എന്ന പരാതിയെ തുടർന്ന് സ്റ്റേഷനിലെത്തിയവർക്കൊപ്പം അന്വേഷണത്തിനായി കാറിൽ വീട്ടിലേക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥർക്കാണ് മർദ്ദനമേറ്റത്, ഇവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

i phone xs 2

test