ഒരു വെബ്സൈറ്റ് Legit ആണോ എന്ന് എങ്ങനെ മനസ്സിലാക്കാം

hop thamarassery poster
ഒരു വെബ്സൈറ്റ് ലിസ്റ്റ് ആണോ എന്ന് മനസ്സിലാക്കാനുള്ള കുറച്ച് ടിപ്പുകൾ: 

Address Bar um URL ലും ചെക്ക് ചെയ്യുക

തട്ടിപ്പ് വെബ്സൈറ്റുകളുടെ യുവർ എല്ലായിപ്പോഴും ഒറിജിനൽ വെബ്സൈറ്റ് തെറ്റിൽ നിന്ന് വ്യത്യസ്തമായിരിക്കും, ഉദാഹരണത്തിന് Amazon.com എന്നതിനുപകരം amzon.come എന്നായിരിക്കും, ഇവിടെ നിങ്ങൾ ശ്രദ്ധിച്ചാൽ കാണാം രണ്ടാമത്തെ വെബ്സൈറ്റ് ഒരു എസ് “a” കുറവ് ഉണ്ടായിരിക്കും എങ്ങനെ നിങ്ങൾക്ക് ഇത് ഒരു തട്ടിപ്പ് എന്താണെന്ന് മനസ്സിലാക്കാം

Contact Us Page പരിശോധിക്കുക 
ഏതൊരു വെബ്‌സൈറ്റിൽ പെയ്മെന്റ് ചെയ്യുന്നതിനുമുൻപ് contact us എന്ന പേജ് പരിശോധിക്കുക കമ്പനിയുടെ ഡീറ്റെയിൽസ് കറക്റ്റ് ആണോ എന്ന് പരിശോധിക്കുക

കമ്പനിയുടെ Review അതുപോലെതന്നെ website സോഷ്യൽ മീഡിയ ലിങ്ക് ചെക്ക് ചെയ്യുക

ഉദാഹരണത്തിന് നിങ്ങൾ ഒരു ഐറ്റം purchase ചെയ്യുന്നതിനുമുമ്പ് വെബ്സൈറ്റ് ne സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഉണ്ടോ എന്ന് പരിശോധിക്കുക ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ നിങ്ങളുടെ അക്കൗണ്ട് ചെക്ക് ചെയ്യുക എന്തെങ്കിലും പോസ്റ്റോ ആയിട്ടുണ്ടെങ്കിൽ അതിന്റെ കമന്റ് വായിക്കുക, ഗൂഗിൾ റിവ്യൂ ചെക്ക് ചെയ്യുക google drive ചെക്ക് ചെയ്യാനായി നിങ്ങൾ ചെയ്യാൻ പോകുന്ന വെബ്സൈറ്റ് ലിങ്ക് കോപ്പി ചെയ്ത് ഗൂഗിളിൽ പേസ്റ്റ് ചെയ്തു review ടൈപ്പ് ചെയ്തു ടൈപ്പ് ചെയ്താൽ mathi

Paypal upayokikkan pattunna websitil paypal upayokkikuka

international websitil ninnanu vaangunnathenkl paypal upyokichu vaangan shramikkuka

Website's ന്റെ privacy policy പരിശോധിക്കുക

Privacy policy Paymnet term okke krithiyamayi parishodhikkuka
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test