huge-money-laundering-case-in-areekode-thamarassery-native-arrested

Areekode വൻ കുഴൽപ്പണ വേട്ട; Thamarassery സ്വദേശി പിടിയിൽ

hop thamarassery poster

Malappuram: Areekode കാറിൽ കടത്തിയ ഒന്നേകാൽ കോടി കള്ളപ്പണം പിടികൂടി. Thamarassery സ്വദേശി അബ്ദുൾ നാസർ പിടിയിൽ. ഒരു കോടി 40 ലക്ഷം പിടികൂടി.

കൊടുവള്ളിയിൽ നിന്നും മഞ്ചേരി ഭാഗത്തേക്ക് കൊണ്ടു വരുന്നതിനിടയിലാണ് അദ്ദേഹത്തെ പിടികൂടിയത്. മലപ്പുറം എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ അരീക്കോട് പോലീസ് ആണ് ഇദ്ദേഹത്തെ പിടികൂടിയത്. അഴീക്കോട് വെളിയിൽ ഭാഗത്ത് വെച്ച് പോലീസ് കൈകാട്ടിയെങ്കിലും നിർത്താതെ പോയതിനെ പിന്തുടർന്നാണ് പിടികൂടിയത്. സ്വിഫ്റ്റ് കാറിൻറെ അടിയിലും സീറ്റിന്റെ
താഴെ ഭാഗത്തുമായി ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്.

 

 


Areekode police seized ₹1.4 crore in unaccounted cash from a car, leading to the arrest of Abdul Nasar, a resident of Thamarassery.

He was intercepted while transporting the money from Koduvally to Manjeri. Acting on a confidential tip-off received by the Malappuram SP, the Areekode police took action. The suspect initially ignored police signals to stop at Azhikode Veli, prompting a chase before being apprehended. The cash was hidden beneath the car seats and undercarriage of a Swift car.

weddingvia 1st banner
Iphone 14 pro oldsnew
i phone repair oldsnew

test