Thamarassery: അമ്പായത്തോട് ഏഴുകളത്തിൽ ഹുസ്സൈൻ (65) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: നവാസ്, നസീമ, നംഷിദ്, ഷാനിദ്. മരുമക്കൾ:അബു, ശഹർബാൻ, തഫ്‌ലീന, ആരിഫ.
മയ്യത്ത് നിസ്കാരം രാവിലെ ഒൻപത് മണിക്ക് അമ്പായത്തോട് പാറമ്മൽ ജുമാ മസ്ജിജിദിൽ.
test