Koodaranji കൽപിനിയിൽ, കുടുംബ വഴക്കിനെ തുടർന്ന് ഒരു കുടുംബത്തിലെ 4 പേർക്ക് വെട്ടേറ്റു

hop thamarassery poster
Koodaranji: കൽപിനിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഒരു കുടുംബത്തിലെ 4 പേർക്ക് വെട്ടേറ്റു
കൽപിനി മണിമല വീട്ടിൽ ജോണിക്കും കുടുംബത്തിനും ആണ് വെട്ടേറ്റത്. ജോണിയുടെ സഹോദര പുത്രനാണ് ജോണിയേയും കുടുംബത്തെയും വെട്ടിപരിക്കേല്പിച്ചത്. മണിമല ജോണി ഭാര്യ മേരി ,മകൾ ജാനറ്റ് ,സഹോദരി
ഫിലോമിന എന്നിവർക്കാണ് പരിക്കേറ്റത്. പ്രതിയായ ജോബിഷും പരിക്കുണ്ട്. പരുക്കുകളോടെ ഇവരെ
മുക്കം കെ എം സി ടി മെഡിക്കൽ കോളേജിൽ ചികത്സയിലാണ്.

In Koodaranji Kalpini, a family dispute led to a machete attack in which four members of a family, including Johnny, his wife, daughter, and sister, were injured. The attacker, Johnny’s nephew Jobish, was also hurt. All are being treated at Mukkam KMCT Medical College.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test