Kaithappoyil സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

hop thamarassery poster

kaithappoyil: രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൈതപ്പൊയിൽ ദിവ്യ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൈതപ്പൊയിൽ അങ്ങാടിയിൽ ക്ലബ്ബ് പ്രസിഡണ്ട് എ.പി. ബഷീർ ദേശിയ പതാക ഉയർത്തി കെ.സി. ശിഹാബ്, സുഫിയാൻ അലി, യൂസഫ് സി.ടി, വി.കെ. കാദർ, ശമീർ  പുളിക്കത്തൊടി, അഷ്റഫ് സാബിത്ത് ആർ.കെ, ഷെഫീഖ് ഏ.കെ. സംബന്ധിച്ചു. മധുര പലഹാരം വിതരണം ചെയ്തു.

 

 


The Divya Arts and Sports Club in Kaithappoyil celebrated the 79th Independence Day with a flag hoisting ceremony at the local market, attended by several members, followed by sweet distribution.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test