Kakkadampoyil കയത്തിൽ മുങ്ങിയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

hop thamarassery poster

Kakkadampoyil: കോഴിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തെ  കയത്തിൽ മുങ്ങിയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ദേവഗിരി കോളേജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ ചേവരമ്പലം സ്വദേശി സന്ദേശ് ആണ് മരിച്ചത്..

ലൈഫ് ഗാർഡ് ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു സന്ദേഷ് വെള്ളത്തിൽ ചാടിയത്, നിലമ്പൂരിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വിനോദയാത്രക്കായി എത്തിയ ആറംഗ സംഘത്തിൽപ്പെട്ടയാളാണ് വെള്ളത്തിൽ മുങ്ങിയത്.

 

 


Kakkadampoyil: Body of Student Found Near Kozhippara Waterfalls. A student who drowned in the stream near Kozhippara Waterfalls has been found. The deceased has been identified as Sandesh, a second-year degree student at Devagiri College, Kozhikode, and a native of Chevarambalam.

The incident occurred when the lifeguard had gone for a meal, during which Sandesh jumped into the water. Fireforce personnel from Nilambur reached the spot and carried out the rescue operation. Sandesh was part of a six-member group that had come for a leisure trip when the tragedy struck.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test