Kakkayam പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ്, ഒഴുക്കിൽ പെട്ടു

hop thamarassery poster

Kakkayam: കക്കയം പഞ്ചവടി പാലത്തിന് താഴെ പുഴയിൽ കുളിക്കാനിറങ്ങിയ സംഘത്തിലെ ഒരു യുവാവ് ഒഴുക്കിൽ പെട്ടു. ബാലുശ്ശേരി വട്ടോളി സ്വദേശി അശ്വിൻ ( 30) എന്ന ചെറുപ്പക്കാരനാണ് ഒഴുക്കിൽ പെട്ടത്. ശക്തമായ അടിയൊഴുക്കുള്ള പുഴയിൽ നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നുണ്ട്.

 

 


A 30-year-old man named Ashwin from Vattoli, Balussery, was swept away while bathing in the river under Kakkayam Panchavadi bridge. Rescue efforts by locals and fire force are ongoing due to the river’s strong undercurrent.

i phone xs 2

test