Kalpetta മാനന്തവാടിയിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

hop thamarassery poster
Kalpetta: വയനാട് മാനന്തവാടിയിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. വാഴപ്ലാം കുടി അജിൻ (15), കളപ്പുരയ്ക്കൽ ക്രിസ്റ്റി (13) എന്നിവരാണ് മരിച്ചത്. വാളാട് പുലിക്കാട് കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു.
ഇന്ന് വൈകിട്ട് 4.30ഓടെയാണ് അപകടമുണ്ടായത്. വാളാട് പുഴയിൽ ഒഴുക്കിൽപ്പെട്ട ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാനന്തവാടി ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

 


Kalpetta: Two students drowned in strong river currents at Mananthavady in Wayanad. The deceased have been identified as Ajin (15) of Vazhaplamkudi and Kristy (13) of Kalappuraykkal. They were swept away by the current while bathing at Pulikkad Kadavu in Valad.

The incident occurred around 4:30 PM today. Though the two were rescued and taken to the hospital, their lives could not be saved. The bodies are currently kept at the Mananthavady hospital mortuary.

 

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test