Karassery: ഖത്തർ പ്രവാസി കൂട്ടാഴ്മ സൗഹൃദം കാരശ്ശേരി സംഗമം ഖത്തറിലെ തുമാമയിൽ വെച്ചു സംഘടിപ്പിച്ചു. ചടങ്ങിന് വസീഫ് കാരശ്ശേരി അധ്യക്ഷത വഹിച്ചു. ജാസിം മുഹമ്മദ് ചടങ്ങിന് നേതൃത്വം നൽകി. സഫീർ, ജാഫർ, ഷംസീർ, ശിഹാബുദ്ധീൻ, സലാം, അനിൽ, നൗഫൽ, ഷാഹിദ്നി, ഷാദ്റ, നീഷ്ത, സ്‌ലീം അലി, റാഷിദ്റാ, ഫി .ഗഫാർ, സിനാൻ, നസ്മൽ, നൗഫൽ, നൗഷാദ്ഖ, ലീൽ, ജുനൈദ്, ഫായിസ്, തുടങ്ങി 30 ഓളം പേർ പങ്കെടുത്തു. ചടങ്ങിൽ പ്രവാസി ക്ഷേമനിധിയെ കുറിച്ചും ഭാവി പ്രവർത്തങ്ങനളെ കുറിച്ചും ചർച്ച ചെയ്തു കൂടാതെ, വൈവിധ്യമാർന്ന ഗാനവിരുന്നൊരുക്കി സംഗമത്തിന് മാറ്റു കൂട്ടി. സഫീർ കാരശ്ശേരി സ്വാഗതവും റാഷിദ് കെ സി സി നന്ദിയും പറഞ്ഞു.
Karassery expatriates in Qatar held a friendly gathering titled Karassery Sangamam at Thumama. The event, attended by about 30 members, included discussions on welfare initiatives and future plans, along with a musical evening. The meet was led by local organizers and highlighted community bonding.