inpasekharan-k-appointed-as-new-kasargod-new-collector

Kasaragod ജില്ലയുടെ ഇരുപത്തഞ്ചാമത് കളക്ടറായി കെ ഇൻപശേഖരൻ ചുമതലയേറ്റു

hop thamarassery poster

Kasaragod: കാസർകോട് ജില്ലയുടെ ഇരുപത്തഞ്ചാമത് കളക്ടറായി കെ ഇൻപശേഖരൻ ചുമതലയേറ്റു.നിലവിലുള്ള കളക്ടർ സ്വാഗത് ആർ. ഭണ്ഡാരി ജല അതോറിറ്റി എംഡിയായി സ്ഥാനം നൽകിയതോടെയാണ് കാസർകോട് കളക്ടറായി കെ ഇൻപശേഖരനെ നിയമിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ കളക്ടറുടെ ചേമ്പറിൽ കുടുംബസമേതമാണ് ഇദ്ദേഹം എത്തിയത്. എഡിഎം കെ നവീൻ ബാബു, സബ് കളക്ടർ സൂഫിയാൻ അഹമ്മദ്, അസി. കളക്ടർ മിഥുൻ പ്രേംരാജ്, ജില്ലാ ലോ ഓഫീസർ കെ. മുഹമ്മദ് കുഞ്ഞി, ഫിനാൻസ് ഓഫീസർ എം.ശിവപ്രകാശൻ നായർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ജില്ലാ കളക്ടറായി സ്ഥാനമേറ്റത്. സമൂഹത്തിൽ അർത്ഥവത്തായ മാറ്റങ്ങൾ കൊണ്ടുവരാനും ആഗ്രഹിക്കുന്നുവെന്നു അദ്ദേഹം പറയുന്നു. ജനങ്ങൾക്കൊപ്പം നിന്ന് ജനങ്ങൾക്ക് വേണ്ടി വികസന പ്രവർത്തനം നടത്താനാണ് തന്റെ ആഗ്രഹമെന്ന് ഇമ്പശേഖരൻ ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test