Kattippara, Purumpali Tharuvei Moiteen Kunji passed away image

Kattippara, പുറമ്പാളി തറുവേയി മൊയ്തീൻ കുഞ്ഞി നിര്യാതനായി

hop thamarassery poster

Kattippara: വെട്ടിഒഴിഞ്ഞ തോട്ടത്തിൽ പരേതനായ പുറമ്പാളി തറുവേയി ഹാജിയുടെ മകൻ മൊയ്തീൻ കുഞ്ഞി (72) നിര്യാതനായി.

ഭാര്യ: സൈനബ, മക്കൾ: സുൽഫത്ത്, സാജിദ, മൻസൂർ, ഫിറോസ്. മരുമക്കൾ: സുമയ്യ, ഷബാന, മുഹമ്മദ് കക്കാട്ടുമ്മൽ, ഫൈസൽ കച്ചേരിമുക്ക്. മയ്യത്ത് നിസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 10 മണിക്ക് വി.ഒ.ടി ജുമാ മസ്ജിദിൽ.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test