Kattippara സുരക്ഷാ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

hop thamarassery poster

Kattippara: വെട്ടി ഒഴിഞ്ഞ തോട്ടം SSMUP സ്ക്കൂളിൽ സുരക്ഷാ ബോധവൽക്കരണ സെമിനാർ പി.ടി.എ പ്രസിഡൻ്റ് കെ.പി നാസർ ഉദ്ഘാടം ചെയ്തു. NDRF 4 th ബറ്റാലിയൻ ടീം commanding officer sooraj സാറിൻ്റെ നേതൃത്വത്തിലുള്ള 12 അംഗ ടീം ക്ലാസിന് നേതൃത്വം നൽകി. ദൈനംദിന ജീവിതത്തിൽ സംഭവിക്കുന്ന ഓരോ പ്രശ്നങ്ങളേയും എങ്ങനെ നേരിടാം എന്നതിനെ കുറിച്ച് കുട്ടികൾക്ക് കൃത്യമായ അവബോധം നൽകാൻ ഈ ക്ലാസിലൂടെ സാധിച്ചു. സ്ക്കൂൾ സുരക്ഷാ ക്ലബ്ബും നല്ല പാഠം ക്ലബ്ബും സംയുക്തമായി നടത്തിയ പരിപാടിയിൽ ഹെഡ്മാസ്റ്റർ നസീഫ് സീ.പി, പി.ടി എ വൈസ് പ്രസിഡൻ്റ് ഷംസീർ കന്നൂട്ടിപ്പാറ, MPTA പ്രസിഡൻ്റ് റഷീദ, CRCC രാലിസ രാജു, സുബൈ ർ ck, രജില പി എന്നിവർ പങ്കെടുത്തു.

 

 


A safety awareness seminar was conducted at SSM UP School in Kattippara, inaugurated by PTA President K.P. Nassar. A 12-member NDRF team led by Commanding Officer Sooraj conducted the session, teaching students how to respond to everyday challenges. The event was organized by the school’s Safety Club and Nalla Paadam Club, with active participation from school staff and PTA members.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test