Kunnamangalam: കാരന്തൂരിലെ MDMA കേസിലെ പ്രധാന കണ്ണികളിലൊരാൾ പിടിയിൽ. മെംഗളൂരു സ്വദേശിയായ ഇമ്രാൻ എന്ന് വിളിക്കുന്ന അംജത്ത് ഇത്യാസ് ആണ് പിടിയിലായത്. കർണാടകത്തിൽ നിന്നും കുന്നമംഗലം പൊലീസാണ് ഇയാളെ പിടിച്ചത്.
കാരന്തൂരിൽ പിടികൂടിയ എംഡിഎംഎ കേസുകളിലെ അന്വേഷണത്തിനിടെയാണ് ഇമ്രാൻ പിടിയിലായത്. ഇതേ കേസിൽ ടാൻസാനിയ, നൈജീരിയൻ സ്വദേശികൾ പിടിയിലായിരുന്നു.
Kunnamangalam: One of the key accused in the MDMA case linked to Karanthur has been arrested. The arrested individual, known as Imran, is identified as Amjath Ityas from Mangaluru. He was apprehended by the Kunnamangalam Police from Karnataka.
Imran was arrested during the ongoing investigation into the MDMA cases in Karanthur. Earlier, Tanzanian and Nigerian nationals had also been arrested in connection with the same case.