Thiruvambady: റിട്ട. പ്രധാന അധ്യാപകൻ പുല്ലുരാംപാറ, കുമ്പപ്പള്ളിയിൽ ഫിലിപ്പ് കെ കെ (86) നിര്യാതനായി.
ഭാര്യ : റോസമ്മ നടവയൽ ചെമ്പകശ്ശേരി കുടുംബാംഗം.
മക്കൾ : സജി, ഷേർലി, അജിത (മൂവരും ബാങ്ക് ഉദ്യോഗസ്ഥർ ), റെജി ( ചവരനാൽ ജ്വല്ലേഴ്സ് പള്ളിപ്പടി – പുല്ലുരാംപാറ), ലിഡിയ.
മരുമക്കൾ :
സാനി (തൊടുപുഴ), ടി ജെ മാത്യു ( റിട്ട. ഐ.എ.എസ് – ഈരാറ്റുപേട്ട), സ്ലീവാ പീടികയിൽ (മുണ്ടക്കയം), സജിത ( സ്റ്റാഫ് നഴ്സ്, ജനറൽ ഹോസ്പിറ്റൽ – മാഹി), ശ്യാം തൈപ്പറമ്പിൽ (മൈലള്ളാംപാറ – സബ് എഞ്ചിനീയർ കെ.എസ്. ഇ. ബി കൂമ്പാറ).
സംസ്കാരം നാളെ ചൊവ്വ (09/07/2024) രാവിലെ 10 മണിക്ക് പുല്ലുരാംപാറ സെന്റ്. ജോസഫ്സ് പള്ളിയിൽ.